
EduPortal - വിദ്യഭ്യാസ വാർത്തകൾ
May 26, 2025 at 05:35 PM
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലുമുള്ള 2025-2026 അധ്യയന വർഷത്തേക്കുള്ള നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് (FYUGP) യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾ 👉🏻 https://eduportal.live/career-news/9393/
🦋
*+1/Degree അഡ്മിഷൻ അറിയിപ്പുകൾ അറിയാൻ ലിങ്കിൽ കയറി ഫോളോ ബട്ടൺ അമർത്തുക https://whatsapp.com/channel/0029Va9PbJAATRShsN5Isl2y*