EduPortal - വിദ്യഭ്യാസ വാർത്തകൾ
EduPortal - വിദ്യഭ്യാസ വാർത്തകൾ
May 27, 2025 at 05:41 PM
കാലിക്കറ്റ് സർവ്വകലാശാല 2025-26 അദ്ധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 2025 ജൂൺ 9 വൈകുന്നേരം 5 മണി വരെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രധാന നിർദ്ദേശങ്ങൾ അറിയാം..👉🏻 https://eduportal.live/career-news/9402/ 🦋 *+1/Degree അഡ്മിഷൻ അറിയിപ്പുകൾ അറിയാൻ ലിങ്കിൽ കയറി ഫോളോ ബട്ടൺ അമർത്തുക https://whatsapp.com/channel/0029Va9PbJAATRShsN5Isl2y*

Comments