
Dayra: Mar Sliva Dayra Bnai Kyamtha.
June 14, 2025 at 01:32 PM
https://youtu.be/13U6p16Y3HY
ശ്ലീഹേ രണ്ടാം ആഴ്ച്ച. ആദ്യദിനം. പ്രധാന ധ്യാന വിഷയം. ശ്ലീഹാ പദത്തിന്റെ അർത്ഥം.
ശ്ലീഹേ നോമ്പ്. പശ്ഛാത്തപിക്കുക.
ഉത്ഥിതനീശോയുടെ നാമത്തിലാണോ നാമെല്ലാം ചെയ്യുക? ആലാഹായെ അനുസരിക്കുന്നതാണോ നമുക്ക് മുഖ്യം, അതോ, മനുഷ്യരെ പൂജിക്കുന്നതാണോ? സത്യത്തെ നാം എതിർക്കുന്നുവോ? ആലാഹായോടുള്ള സ്നേഹത്തിന്റെ തോതനുസരിച്ച് പാപങ്ങൾ ക്ഷമിക്കപ്പെടും. ഉത്ഥിതനീശോയിൽ സ്നേഹപൂർവ്വം മാർ സ്ലീവാ ദയ്റാ: +91 8547437997.