
വഹാബിസം നാട്ടിനാപത്ത്
June 13, 2025 at 04:49 AM
*മൗദൂദി സാഹിബിന്റെ മകൻ പറയുന്നത്; ഞങ്ങളുടെ പിതാവ് ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ നന്മ അദ്ദേഹത്തെന്റെ ആശയത്തിൽ നിന്നും ഞങ്ങളെ മാറ്റി നിർത്തി എന്നതാണ്.ഏതു രീതിയിൽ എന്നാൽ ഒരു മയക്കുമരുന്ന് കച്ചവടക്കാരൻ വീട്ടിലേക്ക് വരുമ്പോൾ മയക്കു മരുന്നു ദൂരെ വെച്ച് വീട്ടിലേക്കു വരുന്നത് പോലെ അദ്ദേഹത്തിന്റെ ജമാഅത്തിൽ നിന്നും കൂട്ടത്തിൽ നിന്നും മക്കളെ മാറ്റി നിർത്തി.ഞാൻ സത്യമായും പറയുന്നു ഞങ്ങൾ 9 മക്കളിൽ ആരും തന്നെ പിതാവിന്റെ ആശയം പിൻ തുടരുന്നവർ ഇല്ലാ.*
🛑 *പ്രഭാഷണങ്ങൾ whatsappൽ സ്ഥിരമായി ലഭിക്കാൻ...*
https://chat.whatsapp.com/ChYJhwSsIDo2Qmb2vYrJVQ
🛑 *WhatsApp Channel വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ*
https://whatsapp.com/channel/0029Vb5vBmC0QeasYEC9xC1G
🛑 *ടെലിഗ്രാം വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ*
https://t.me/joinchat/SBigMBadPZ0axAYlNZBGcA
https://t.me/joinchat/AAAAAFK1q9a5iwJ4O_xbyA