വഹാബിസം നാട്ടിനാപത്ത്
വഹാബിസം നാട്ടിനാപത്ത്
June 13, 2025 at 05:26 AM
*മൗദൂദി സാഹിബിന്റെ മകൻ പറയുന്നത്; ഞങ്ങളുടെ പിതാവ് ഞങ്ങളോട് ചെയ്ത ഏറ്റവും വലിയ നന്മ അദ്ദേഹത്തെന്റെ ആശയത്തിൽ നിന്നും ഞങ്ങളെ മാറ്റി നിർത്തി എന്നതാണ്.ഏതു രീതിയിൽ എന്നാൽ ഒരു മയക്കുമരുന്ന് കച്ചവടക്കാരൻ വീട്ടിലേക്ക് വരുമ്പോൾ മയക്കു മരുന്നു ദൂരെ വെച്ച് വീട്ടിലേക്കു വരുന്നത് പോലെ അദ്ദേഹത്തിന്റെ ജമാഅത്തിൽ നിന്നും കൂട്ടത്തിൽ നിന്നും മക്കളെ മാറ്റി നിർത്തി.ഞാൻ സത്യമായും പറയുന്നു ഞങ്ങൾ 9 മക്കളിൽ ആരും തന്നെ പിതാവിന്റെ ആശയം പിൻ തുടരുന്നവർ ഇല്ലാ.* https://www.facebook.com/share/v/1CB5K5Ft4E/ 2 മൗദൂദി ദാവൂദിനെക്കുറിച്ച് ജയശങ്കർ വക്കീൽ കൂടെക്കിടന്നവർക്കല്ലേ രാപനി അറിയുക😄😃 https://www.facebook.com/share/v/1DmyzzCW6e/ 3 ജമ്മു കാശ്മീർ നിയമസഭ ഇലക്ഷനിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ബിജെപിക്ക് https://www.facebook.com/share/v/1AgQKgf9Wu/ 4 വെളുക്കാൻ തേച്ചത് പാണ്ടായി.😁 മതരാഷ്ട്രവാദമില്ലെന്ന ജമാഅത്തെ ഇസ്ലാമിയുടെ വാദം പൊളിയുന്നു; ഇസ്ലാമിക രാഷ്ട്രം വരണമെന്ന ശൂറ അംഗത്തിന്റെ പ്രസംഗം പുറത്ത്.. https://www.facebook.com/share/v/14DhNQBM9KJ/ 5 എത്ര തള്ളിയാലാണ് മൗദൂദി പുറത്താകുക? 🎙️മുഹമ്മദലി കിനാലൂർ https://www.facebook.com/share/v/1TqTaECLa7/ 6 ജമാ അത്തെ ഇസ്ലാമി കപടമായ  പൊളിറ്റിക്കൽ ഇസ്ലാമിനെ  പേറിനടക്കുന്നവർ M Luqman https://www.facebook.com/share/v/16iXbexYbH/ 7 മൗദൂദി ഇല്ലാതെ ജമാഅത്തെ ഇസ്ലാമിയില്ല... ജമാഅത്തെ ഇസ്‌ലാമി ഇൻ്റലക്ച്വൽ ജിഹാദ് നടത്തുന്നു.. https://youtu.be/YsqA3DCT10E?si=5oo7YAc_BNfC7m2F https://www.facebook.com/share/v/14GoJCyQ7TK/ 8 ലീഗ്കാരോടാണ് പാണക്കാട്ടെ തങ്ങന്മാരുടെ പുണ്യവും മഹത്വവും പറയുന്നത് ജമാഅത്തെ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്നാണ് പറഞ്ഞതൊന്നും എവിടെയും പോയിട്ടില്ല ലീഗ് നേതാക്കൾ ഇതിനെ പൂർണ്ണമായി അംഗീകരിക്കുകയും ചെയ്യും https://www.facebook.com/share/v/1AwBpC3TcY/ 9 ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് നിലമ്പൂരിലെ UDF സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്... ജമാഅത്തെ ഇസ്ലാമി പട്ടിൽ പൊതിഞ്ഞ പാഷാണം... ആര്യാടൻ ഷൗക്കത്ത് https://www.facebook.com/share/v/19FjeEGc5h/ 10 ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് നിലമ്പൂരിലെ LDF സ്ഥാനാർത്ഥി എം സ്വരാജ്.... വീട്ട് വളപ്പിൽ പോലും വിശ്വസിച്ച് കയറ്റാൻ പറ്റാത്ത ഒരു തരം ചതിയൻ വർഗ്ഗമാണ് ജമാഅത്തെ ഇസ്‌ലാമി എന്ന് ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ അത് കേട്ട് മൗദൂദീ ഭക്തജനങ്ങൾക്ക് BP കൂടരുത്, മൗദൂദിസ്റ്റ് പ്രസ്ഥാനത്തിന്റെ കയ്യിലിരിപ്പ് അത്രയും മോശമാണ് എന്നെ ആ അഭിപ്രായത്തിന് അർത്ഥമുള്ളൂ😄 https://www.facebook.com/share/v/1HJpMzpZSv/

Comments