വഹാബിസം നാട്ടിനാപത്ത്
വഹാബിസം നാട്ടിനാപത്ത്
June 15, 2025 at 04:23 AM
*സത്യത്തിൽ ജമാഅത്തെ ഇസ്ലാമി മാറിയിട്ടുണ്ടോ?* *നിലമ്പൂർ ഇലക്ഷൻ പശ്ചാതലത്തിൽ എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി  റഹ്മത്തുല്ലാഹ് സഖാഫി എളമരവുമായി മീഡിയ മിഷന് വേണ്ടി സിറാജ് എടവണ്ണപ്പാറ നടത്തിയ അഭിമുഖം* https://www.facebook.com/share/v/1Ar5wExzJ2/ 2 ജമാഅത്തിനെ കുറിച്ചുള്ള കോൺഗ്രസ് നിലപാട് VD സതീശൻ ഏകപക്ഷീയമായി മാറ്റി -         പോട്ടെ. കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി ചെന്നിത്തല എന്നിവർ നരേന്ദ്ര മോദിയേക്കാൾ ഭീകര വംശീയവാദികളാണെന്ന ജമാഅത്തിൻ്റെ നിലപാട് മാറിയോ ആവോ? ഉണ്ടേലൊന്നു പറയണേ... https://www.facebook.com/share/v/1CZRTTEAeL/ 3 ജമാഅത്തെ ഇസ്ലാമിയുടെ ഹാകിമിയത് FACT AND FOCUS https://www.facebook.com/share/v/16mkRYYf42/ 4 ഭീകരവാദി നേതാക്കളുടെ ഫോട്ടോ ഉയർത്തിക്കാണിച്ച് കരിപ്പൂർ എയർപോർട്ടിലേക്ക് ജമാഅത്തെ ഇസ്ലാമിയുടെ വഖ്‌ഫ്‌ നിയമ വിരുദ്ധ സമരം..! ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്ത് ? https://www.facebook.com/share/v/1Bv3yJP2C1/ 5 ശ്രീധരൻ പിള്ളയുടെ മുഖം നല്ല മൊഞ്ചുണ്ടെന്ന് മൗദൂദികൾ !!! https://www.facebook.com/share/v/1CPk5SEE36/ 6 ജമാഅത്തിന്റെ LDF ബന്ധങ്ങൾ! ഇവർ തമ്മിൽ സഹകരണ കരാർ ബന്ധമുണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ എന്റെ വിഷയം അതൊന്നുമല്ല ജമാഅത്തെ ഇസ്‌ലാമിയുടെ മതവിരുദ്ധതയോ ആശയ ആദർശ വൈകല്യങ്ങളോ കയ്യിലിരിപ്പ് ദോഷങ്ങളോ മത വ്യാപാരങ്ങളോ ആത്മീയ കച്ചവടങ്ങളോ സകാത്ത് ചൂഷണങ്ങളോ കുത്തിതിരിപ്പുകളോ തീവ്രവാദ ഭീകര പ്രവർത്തനങ്ങൾളോ ഉഗ്രൻ തെറിവിളികളോ വല്ലതും വല്ലപ്പോഴും വല്ലവരും എവിടെയെങ്കിലും വിമർശിച്ചാൽ അതിനെതിരിൽ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരും അനുഭാവികളും വ്യാപകമായി ഇറക്കുന്ന ചില പ്രതിരോധ മരുന്നുകളുണ്ട് അതിൽപെട്ട പ്രധാന ഇൻഗ്രീഡിയൻസാണ് വിമർശകനെ അപ്പടി മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പട്ടം ചാർത്തി ചീത്ത വിളിക്കുക എന്നത്.... https://www.facebook.com/share/v/1Cjkpckaw9/ 7 മൗദൂദിഅമീറിന്റെ  തീവ്രവാദിപട്ടിക. ജമാഅത്തെ ഇസ്‌ലാമി അസി: അമീർ ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് സലഫികളുടെ തീവ്രവാദ വിലാസങ്ങൾ പ്രസിദ്ധപെടുത്തുന്ന ഈ വീഡിയോ ഈ സമയത്ത് പോസ്റ്റാൻ ന്യായമായ ചില കാരണങ്ങളുണ്ട്,..... https://www.facebook.com/share/v/1AomVSDswz/ 8 പുറത്ത് ഉമ്മത്ത് വാദവും അകത്ത് തീവ്രവാദവും... ഇതാണ് ജമാഅത്തെ ഇസ്ലാമി https://www.facebook.com/share/v/15bVPSDqqo/ 9 ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ UDF-ന് ഭയാനകമായ നഷ്ടങ്ങളുണ്ടാക്കും..മുന്നറിയിപ്പുമായി സമസ്ത എ പി വിഭാഗം https://www.facebook.com/share/v/1Gw2Mv1Sku/

Comments