
വഹാബിസം നാട്ടിനാപത്ത്
June 15, 2025 at 04:51 AM
https://www.facebook.com/share/v/1Cjkpckaw9/
ജമാഅത്തിന്റെ LDF ബന്ധങ്ങൾ!
ഇവർ തമ്മിൽ സഹകരണ കരാർ ബന്ധമുണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ എന്റെ വിഷയം അതൊന്നുമല്ല ജമാഅത്തെ ഇസ്ലാമിയുടെ മതവിരുദ്ധതയോ ആശയ ആദർശ വൈകല്യങ്ങളോ കയ്യിലിരിപ്പ് ദോഷങ്ങളോ മത വ്യാപാരങ്ങളോ ആത്മീയ കച്ചവടങ്ങളോ സകാത്ത് ചൂഷണങ്ങളോ കുത്തിതിരിപ്പുകളോ തീവ്രവാദ ഭീകര പ്രവർത്തനങ്ങൾളോ ഉഗ്രൻ തെറിവിളികളോ വല്ലതും വല്ലപ്പോഴും വല്ലവരും എവിടെയെങ്കിലും വിമർശിച്ചാൽ അതിനെതിരിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകരും അനുഭാവികളും വ്യാപകമായി ഇറക്കുന്ന ചില പ്രതിരോധ മരുന്നുകളുണ്ട് അതിൽപെട്ട പ്രധാന ഇൻഗ്രീഡിയൻസാണ് വിമർശകനെ അപ്പടി മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പട്ടം ചാർത്തി ചീത്ത വിളിക്കുക എന്നത് പോസ്റ്റ് ചെയ്ത വ്യക്തി ഏത് പ്രസ്ഥാനക്കാരനായാലും ഏത് ആശയക്കാരൻ ആയാലും ഏത് ആദർശക്കാരൻ ആയാലും എന്ത് ലക്ഷ്യത്തിന്റെ പേരിലായാലും അവരെ മാർക്കിസ്റ്റ് കമ്മ്യൂണിസ്റ്റ് ചാപ്പ കുത്തി പോസ്റ്റിനോട് ഒട്ടും നീതിപുലർത്താത്ത അനാവശ്യമായ ധാരാളം തെറികളും സ്ക്രീൻഷോട്ടുകളും ഇമേജുകളും എക്സ്പീരിയൻസുകളും കമന്റിലൂടെയും PM വഴിയും വലിച്ചിട്ട് തെറിവിളിച്ച് പുകമറ സൃഷ്ടിച്ചും വെള്ളം കലക്കിയും മുഖം മറച്ച് തടി എടുക്കുക എന്നത്, ജമാഅത്തെ ഇസ്ലാമിക്കാർക്ക് ഇത്തരം തരം താഴ്ന്ന രീതി അല്ലാതെ ന്യായമായ മറുപടികളോ സംവാദങ്ങളോ ഖണ്ഡനങ്ങളോ മുഖാമുഖങ്ങളോ നടത്തി പരിചയമില്ല ആ വഴികളോട് താല്പര്യവുമില്ല,
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പുത്രനായ വെൽഫെയർ പാർട്ടിയുമായുള്ള ചങ്ങാത്തം അവരോട് അങ്ങോട്ട് ആയാലും അവർ ഇങ്ങോട്ട് തരുന്നതായാലും അപകടമാണ് കാരണം ജമാഅത്തെ ഇസ്ലാമിക്ക് രണ്ടു മുഖമുണ്ട് അതിലൊന്ന് അപകടകരമായ കപട വശമാണ് അവരുടെ ഉള്ള് നിറയെ ചതിയാണ് കൊടും വഞ്ചനയാണ് എന്നത് പ്രാമാണികമായി തന്നെ എക്സ്പീരിയൻസുകളുടെ വെളിച്ചത്തിൽ നിരവധി തവണ മൗദൂദി ജമാഅത്ത് ഗാലറി യിലൂടെ എഴുത്തുകളിലൂടെയും വീഡിയോകളിലൂടെയും പോസ്റ്റിയിരുന്നു അതൊരു അവയർനസ്സാണ് രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർക്കുള്ള മുന്നറിയിപ്പാണ് മതേതര പ്രസ്ഥാനങ്ങൾ എന്നുമെന്നും ചതിക്കപ്പെടാതെ നിലനിൽക്കണമെന്നുള്ള അതിയായ ആഗ്രഹങ്ങളിൽ നിന്നാണ് ആ പോസ്റ്റുകൾ വരാറുള്ളത് പക്ഷേ ആ വിമർശനങ്ങളെ മുഴുവൻ ജമാഅത്തെ ഇസ്ലാമി നേരിട്ടത് എന്റെ നേരെ മാർക്കിസ്റ്റ് കമ്മ്യൂണിസ്റ്റ് ചാപ്പ കുത്തി കൊണ്ടാണ് അതല്ലാതെ ഒരിടത്ത് പോലും ന്യായവും മാന്യവുമായ വിശദീകരണം നൽകാൻ ജമാഅത്തെ ഇസ്ലാമി അംഗങ്ങൾക്ക് ഇന്നുവരെ സാധിച്ചിട്ടില്ല സാധിക്കുകയും ഇല്ല,
മുന്നണി പ്രവേശനവും അധികാര കസേരയും സ്വപ്നം കണ്ട് ഇറങ്ങി തുടങ്ങി കുടുങ്ങിയ മൗദൂദി വെൽഫെയർ പാർട്ടിക്കാർ യാതൊരു നിബന്ധനകളും ഇല്ലാതെയാണെങ്കിൽ പോലും ഇങ്ങോട്ട് തരുന്ന വോട്ടുകളും മതേതര ജനാധിപത്യ മുന്നണികൾക്ക് സാരമായ പരിക്കുകൾ സൃഷ്ടിക്കും സംഘപരിവാർ അതൊരു ആയുധമാക്കും, മതേതര വിരുദ്ധ മത രാഷ്ട്രവാദികളായ മൗദൂദിസ്റ്റുകളുടെ ചങ്ങാത്തം ഇഷ്ടപ്പെടാത്ത നല്ലൊരു ശതമാനം മതേതര വിശ്വാസികളുടെയും വോട്ടുകൾ നഷ്ടപ്പെടും അഥവാ സ്ഥാനാർത്ഥി ജയിച്ചാൽ തന്നെ മൗദൂദിസ്റ്റ് തീവ്രവാദികളുടെ വോട്ടുകൾ നേടിയെന്ന പേര്ദോഷവും ഒഴിയാബാധയായി പിന്നാലെ ഉണ്ടാവും അല്ലെങ്കിലും ആകെ കേരളമാകെ അരിച്ചുപെറുക്കി ഓടിച്ചിട്ട് പിടിച്ച് കയറ്റിയാലും ഒരു ടിപ്പറിൽ ഒതുങ്ങാനുള്ള വോട്ടെ മൗദൂദീജമാഅത്തിന്റെ കൈവശമുള്ളൂ എന്നിരിക്കെ എന്തിനാണ് ഈ നാറ്റം മുഴുവൻ സഹിച്ച് മൗദൂദീ ജമാഅത്തിനെ വെളുപ്പിക്കാൻ നടക്കുന്നത്? ആ ഇടപാട് ശരിക്കും നഷ്ടക്കച്ചവടമാണ്!
അത്തരം ചാപ്പ കുത്തലുകാർ ഈ വീഡിയോയിലൂടെ റിപ്പോർട്ടർ ചാനലിലെ DR അരുൺ സംസാരിക്കുന്നത് കേൾക്കൂ,
https://whatsapp.com/channel/0029Va5vUOR4SpkAkMAHvH3V