വഹാബിസം നാട്ടിനാപത്ത്
വഹാബിസം നാട്ടിനാപത്ത്
June 15, 2025 at 04:56 AM
മൗദൂദിഅമീറിന്റെ  തീവ്രവാദിപട്ടിക. ജമാഅത്തെ ഇസ്‌ലാമി അസി: അമീർ ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് സലഫികളുടെ തീവ്രവാദ വിലാസങ്ങൾ പ്രസിദ്ധപെടുത്തുന്ന ഈ വീഡിയോ ഈ സമയത്ത് പോസ്റ്റാൻ ന്യായമായ ചില കാരണങ്ങളുണ്ട്, "മുസ്‌ലിംകൾ തന്നെയാണ് മുസ്‌ലിം ശത്രു, മുസ്‌ലിം മുസ്‌ലിമിനെ തീവ്രവാദിയാക്കി ചിത്രീകരിച്ചതാണ് സംഘപരിവാർ ഏറ്റുപിടിച്ച് പ്രചരിപ്പിക്കുന്നത്" എന്ന് പറഞ് സമുദായത്തെ ഗുണദോഷിശക്കാൻ നവമാധ്യമങ്ങൾ വഴി ഇറങ്ങിയ മൗദൂദീ "ബുദ്ധിജീവികളെ" സ്വന്തം നേതാക്കൾ നടത്തുന്ന തീവ്രവാദ ആരോപണങ്ങളും ആക്രമണങ്ങളും അറിയിക്കാനാണ് ഈ പോസ്റ്റ്‌, സലഫികളുടെ ആഗോള തീവ്രവാദ ഭീകര പ്രവർത്തനങ്ങളെ വിമർശിക്കാൻ "തീവ്രവാദത്തിന്റെ മാസ്റ്റർ ബ്രെയിൻ" എന്ന പേരിൽ പ്രസിദ്ധനായ മൗദൂദിയുടെ അനിയായികൾക്ക് എന്ത് ധാർമിക അവകാശമാണ്? സ്വയം ആത്മ വിമർശനങ്ങൾക്ക് മൗദൂദികൾ വിധേയരാവണം, തീവ്രവാദത്തിന്റെ പേരിൽ ഇന്ത്യയിൽ രണ്ട് തവണ നിരോധിക്കപെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി, (JIH, RSS.... ഇത്തരം സംഘടകൾ കോടതി വഴി പിന്നെയും നിലയിൽ വന്നു),  ഇന്ത്യയിൽ തീവ്രവാദത്തിന്റെ പേരിൽ നിരോധിച്ച സിമി ജമാഅത്തിന്റെ വളർത്തു പുത്രനാണ്, കശ്മീർ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കാൻ കാരണവും തീവ്രവാദമാണ്, ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച് നേതാക്കളെ തൂക്കി കൊല്ലാൻ കാരണം തീവ്രവാദം തന്നെയായിരുന്നു, ഈജിപ്തിൽ  ജമാഅത്തെ ഇസ്‌ലാമി സഹോദര സംഘടനയായ ബ്രദർ ഹുഡ്ഡ്നെ നിരോധിച്ചതും തീവ്രവാദമാണ് കാരണം, തന്റെ തീവ്ര പ്രസംഗവും രചനയും കാരണം പൊട്ടിപുറപെട്ട കലാപത്തിൽ ആയിരങ്ങൾ മരിച്ചപ്പോൾ പാക്കിസ്ഥാൻ കോടതിവിധിയിൽ കുറ്റക്കാരനായ മൗദൂദി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് ... ഇങ്ങിനെ ധാരാളം പറയാനുണ്ട്.. ഇത്തരം ശുദ്ധ അഡ്രസുള്ള പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി, ഇതെല്ലാം മറച്ചു പിടിച്ച് സലഫികളെ  തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന കാഴ്ച ആശ്ചര്യം സൃഷ്ടിക്കുന്നു! സലഫികളും മൗദൂദികളും രണ്ടും ഈ വിഷയത്തിൽ ഒരേ തൂവൽ പക്ഷികളാണ് എന്നതാണ് വസ്തുത, ഇസ്‌ലാം തീവ്രവാദത്തിനും  ഭീകരതക്കും വർഗീയതക്കും എതിരാണ് എന്നത് സാമാന്യ ചരിത്ര ബോധമുള്ള എല്ലാ മതസ്ഥർക്കും നന്നായി അറിയാം, തീവ്രവാദികൾ ഇസ്‌ലാമിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. 🛑 *പ്രഭാഷണങ്ങൾ whatsappൽ സ്ഥിരമായി ലഭിക്കാൻ...* https://chat.whatsapp.com/ChYJhwSsIDo2Qmb2vYrJVQ 🛑 *WhatsApp Channel വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ* https://whatsapp.com/channel/0029Vb5vBmC0QeasYEC9xC1G 🛑 *ടെലിഗ്രാം വഴി പ്രഭാഷണങ്ങൾ  ലഭിക്കാൻ* https://t.me/joinchat/SBigMBadPZ0axAYlNZBGcA https://t.me/joinchat/AAAAAFK1q9a5iwJ4O_xbyA

Comments