
വഹാബിസം നാട്ടിനാപത്ത്
June 17, 2025 at 06:20 AM
*ഇത്തരം പമ്പര വിഡ്ഢിത്തങ്ങൾ പറഞ്ഞു പറ്റിച്ചാണ് മണ്ടൻമാരായ ലീഗ് അണികളെ നേതാക്കൾ നിയന്ത്രിക്കുന്നത്...*
*മദീനാ പള്ളിയിൽ ഇഹ്തികാഫ് ഇരിക്കുന്നതിനേക്കാൾ പുണ്യം ലഭിക്കുംപോലും ലീഗിൽ പ്രവർത്തിച്ചാൽ*
*കൊടുവള്ളി കരീറ്റിപറമ്പ് മുസ്ലിം ലീഗ് മുൻ കൗൺസിലർ U. V ഷാഹിദ്* 😂
https://www.facebook.com/share/v/16gx7yTwaW/
2
നിലാടിൻ്റെ ഇന്നലെകളും
നിലനിൽപിൻ്റെ വർത്തമാനവും
https://www.facebook.com/share/v/1ZSCKsstne/
3
സാഹചര്യത്തിന് അനുസരിച്ച് ആശയവും ആദർശവും ഇങ്ങനെ മാറ്റി പറയുന്ന ഈ കൂടത്തായിയെ പിടിച്ചു പുറത്തിട്ടാൽ തന്നെ EK സമസ്തയിലെ ഇപ്പോഴത്തെ പകുതി പ്രശ്നങ്ങൾ തീരും...
https://www.facebook.com/share/v/1U46ffZsMR/
4
പാരമ്പര്യ ഇസ്ലാമിൻറെ കണ്ണി മുറിക്കാനും ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാമിലേക്ക് പുനപ്രവേശനം നടത്താനും ജമാഅത്തിന് കാരണമായത് ഹാകിമിയത്ത് വാദമാണ്.
ഇപ്പോൾ പറയുന്നു ഹാക്കിമിയത്തിൽ നിന്ന് മാറിയിട്ടുണ്ടെന്ന്. അഥവാ ജമാഅത്തെ ഇസ്ലാമി ഒരു തെറ്റായിരുന്നു എന്ന് ജമാഅത്ത് തന്നെ തീർച്ചപ്പെടുത്തുന്നു.
ഇനി നല്ലത് പിരിച്ചുവിടലാണ്. !
https://www.facebook.com/share/p/1AYbQDbfTe/
5
RSS നെ വെള്ളപൂശുന്ന മൗദൂദിസ്റ്റ് സംഘി...
https://www.facebook.com/share/v/16Ucqb5bba/
6
സിമി രൂപീകരണത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ സാക്ഷ്യം
"അല്ലാഹുവിൻ്റെ അപാരമായ അനുഗ്രത്താൽ എസ്.ഐ.ഓ (മൗദൂദിയൻ വിദ്യാർത്ഥി സംഘടന) ഐ.എസ്.എയും ഉൾപ്പടെ ഇന്ത്യയിലെ പന്ത്രണ്ടു ഇസ്ലാമിക വിദ്യാർത്ഥി സംഘടനകൾ ഒന്നാകെ ഒരേ നയപരിപാടിയുമായി സംഘടിച്ചു പ്രവർത്തിക്കാൻ ഈ യോഗം തീരുമാനമായി.
തദടിസ്ഥാനത്തിൽ 1977 ഏപ്രിൽ 25ന് സ്റ്റുഡൻസ് ഇസ് ലാമിക് മൂവ്മെൻ്റ ഓഫ് ഇന്ത്യ (സിമി) എന്ന പേരിൽ അഖിലേന്ത്യാ സംഘടന രൂപീകൃതമായി.
(സിമി പരിചയം :പേജ് 8)
https://www.facebook.com/share/p/16TUAyLcaG/
7
ജമ്മു കശ്മീർ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ കുറിച്ച് ഒരു ചോദ്യമുണ്ട് 2019 മാർച്ച് 15 ന്റെ പ്രബോധനം വാരികയിൽ.. നമുക്കറിയാവുന്നത് പോലെ, പ്രബോധനം കേരള ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമാണ്, ചോദ്യോത്തര പംക്തി ജമാഅത്തിന്റെ നിലപാടുകൾ വ്യക്തമാക്കാനുള്ള പേജാണ്.....
https://www.facebook.com/share/p/1C3NFY1mMB/
8
സിമിയും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലെന്ത് ബന്ധം?
=============
എറണാകുളത്ത് മദീനാ മസ്ജിദിൽ ഒരു ഹാഷിം ഹാജി ഉണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിക്ക് ഹാഷിം ഹാജിയെ പ്രത്യേകം പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല.
ഹാഷിം ഹാജി
2010 മാർച്ചിൽ ,
'ജമാഅത്തെ ഇസ്‌ലാമി ആരുടെ സൃഷ്ടി' എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മജ്ലിസു ശൂറാ നുമാഈഗാൻ ജമാഅത്തെ ഇസ്ലാമി മെമ്പറായ കെ.എം രിയാലുവാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.
പുസ്തകത്തിലെ 15-ാം അദ്ധ്യായമായ
"സിമിക്കു വേണ്ടി ഒരു വക്കാലത്ത്
(അമീർ വക) ൽ കാണാം.
" ഇവിടെ ഇസ്‌ലാമിക് സെൻ്ററിൽ അവർ പല തവണ അപേക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഞാൻ സിമിക്ക് ഒരു മുറി അനുവദിച്ചിരുന്നു. സംഘടന നിരോധിക്കപ്പെട്ടതോടെ അത് അടച്ചു പൂട്ടി മുദ്രവെച്ചു."
എൻ.ഡി.എഫ് പോലെ സിമിയും ഒരു ജമാഅത്തെ ഇസ്‌ലാമി ഉപോദ്പന്നമാണ് എന്നതിന് തെളിവല്ലേ ഇത്. ഇപ്പോൾ നിരോധിതമായപ്പോൾ മാത്രം എന്തിനാണ് സംഘടന അവരെ തള്ളി പറയുന്നത്. "
https://www.facebook.com/share/p/1LdhwNyB8g/
9
മൗദൂദിസ്റ്റുകൾ ഒളിച്ചു കടത്തുന്ന മതരാഷ്ട്ര അജണ്ടകൾ!
മതേതരത്വം ഇസ്‌ലാമിക വിരുദ്ധമാണെന്നും അതിനെതിരിൽ സമരം ചെയ്ത് മതേതര വിവസ്ഥ തുടച്ചു നീക്കി ഇന്ത്യയെ ഹിന്ദുമത രാഷ്ട്രമോ (രാമരാജ്യം) അല്ലെങ്കിൽ മൗദൂദിയൻ രാജ്യമോ ആക്കണമെന്ന മൗദൂദീഅജണ്ട ശക്തമായി തന്നെ സ്ഥാപിക്കാൻ ജമാഅത്തെ ഇസ്‌ലാമി ഇറക്കുന്ന "മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം" എന്ന ജമാഅത്ത് IPHന്റെ ബുക്ക് ഹൈക്കോടതിൽ എത്തിയപ്പോൾ നിയമ കുടുക്കിൽ നിന്നും തടി ഊരാൻ സ്വന്തം IPH ന്റെ പിതൃത്വം പോലും നിഷേധിച്ച് മുഖം മറക്കുന്ന മൗദൂദീ നേതൃത്വത്തെ തുറന്നു കാട്ടുകയാണ് ഈ സലഫി നേതാവ്.
https://www.facebook.com/share/v/1CGrvVnQGL/