
വഹാബിസം നാട്ടിനാപത്ത്
June 17, 2025 at 06:35 AM
*സിമിയും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലെന്ത് ബന്ധം?*
=============
എറണാകുളത്ത് മദീനാ മസ്ജിദിൽ ഒരു ഹാഷിം ഹാജി ഉണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിക്ക് ഹാഷിം ഹാജിയെ പ്രത്യേകം പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല.
ഹാഷിം ഹാജി
2010 മാർച്ചിൽ ,
'ജമാഅത്തെ ഇസ്‌ലാമി ആരുടെ സൃഷ്ടി' എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മജ്ലിസു ശൂറാ നുമാഈഗാൻ ജമാഅത്തെ ഇസ്ലാമി മെമ്പറായ കെ.എം രിയാലുവാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.
പുസ്തകത്തിലെ 15-ാം അദ്ധ്യായമായ
"സിമിക്കു വേണ്ടി ഒരു വക്കാലത്ത്
(അമീർ വക) ൽ കാണാം.
" ഇവിടെ ഇസ്‌ലാമിക് സെൻ്ററിൽ അവർ പല തവണ അപേക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഞാൻ സിമിക്ക് ഒരു മുറി അനുവദിച്ചിരുന്നു. സംഘടന നിരോധിക്കപ്പെട്ടതോടെ അത് അടച്ചു പൂട്ടി മുദ്രവെച്ചു."
എൻ.ഡി.എഫ് പോലെ സിമിയും ഒരു ജമാഅത്തെ ഇസ്‌ലാമി ഉപോദ്പന്നമാണ് എന്നതിന് തെളിവല്ലേ ഇത്. ഇപ്പോൾ നിരോധിതമായപ്പോൾ മാത്രം എന്തിനാണ് സംഘടന അവരെ തള്ളി പറയുന്നത്. "
https://www.facebook.com/share/p/1LdhwNyB8g/
🛑 *Join WhatsApp Channel* https://whatsapp.com/channel/0029Va5vUOR4SpkAkMAHvH3V
