വഹാബിസം നാട്ടിനാപത്ത്
വഹാബിസം നാട്ടിനാപത്ത്
June 17, 2025 at 06:37 AM
*മൗദൂദിസ്റ്റുകൾ ഒളിച്ചു കടത്തുന്ന മതരാഷ്ട്ര അജണ്ടകൾ!* മതേതരത്വം ഇസ്‌ലാമിക വിരുദ്ധമാണെന്നും അതിനെതിരിൽ സമരം ചെയ്ത് മതേതര വിവസ്ഥ തുടച്ചു നീക്കി ഇന്ത്യയെ ഹിന്ദുമത രാഷ്ട്രമോ (രാമരാജ്യം) അല്ലെങ്കിൽ മൗദൂദിയൻ രാജ്യമോ ആക്കണമെന്ന മൗദൂദീഅജണ്ട ശക്തമായി തന്നെ സ്ഥാപിക്കാൻ ജമാഅത്തെ ഇസ്‌ലാമി ഇറക്കുന്ന "മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം" എന്ന ജമാഅത്ത് IPHന്റെ ബുക്ക്‌ ഹൈക്കോടതിൽ എത്തിയപ്പോൾ നിയമ കുടുക്കിൽ നിന്നും തടി ഊരാൻ സ്വന്തം IPH ന്റെ പിതൃത്വം പോലും നിഷേധിച്ച് മുഖം മറക്കുന്ന മൗദൂദീ നേതൃത്വത്തെ തുറന്നു കാട്ടുകയാണ് ഈ സലഫി നേതാവ്. 🛑 *പ്രഭാഷണങ്ങൾ whatsappൽ സ്ഥിരമായി ലഭിക്കാൻ...* https://chat.whatsapp.com/ChYJhwSsIDo2Qmb2vYrJVQ 🛑 *WhatsApp Channel വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ* https://whatsapp.com/channel/0029Vb5vBmC0QeasYEC9xC1G 🛑 *ടെലിഗ്രാം വഴി പ്രഭാഷണങ്ങൾ  ലഭിക്കാൻ* https://t.me/joinchat/SBigMBadPZ0axAYlNZBGcA https://t.me/joinchat/AAAAAFK1q9a5iwJ4O_xbyA                 

Comments