
വഹാബിസം നാട്ടിനാപത്ത്
June 18, 2025 at 05:47 AM
*കുപ്പയിൽ തള്ളിയ സിലബസും പൊക്കി മൗദൂദിയെ വെളുപ്പിക്കാൻ നടക്കുന്ന ജമാഅത്തെ ഇസ്ലാമി നേതാക്കൾ!!*
---------+----------+--------+------
അറബിയിൽ ഉന്നത പരിജ്ഞാനം ഇല്ലാത്തതിനാൽ അറബികളെ കണ്ടു മുട്ടുമ്പോൾ പോലും ഉറുദുവിൽ സംസാരിക്കേണ്ട ഗതികേടിൽ ആയിരുന്നു ജമാഅത്തെ ഇസ്ലാമി മത സ്ഥാപകൻ മൗദൂദി എന്ന് ജമാഅത്തെ ഇസ്ലാമിയുടെ പ്രബോധനം സാക്ഷ്യപ്പെടുത്തുന്നുണ്ട്.! അത് പോലെ
മുജാഹിദ് നേതാവ് ഉമർ മൗലവി ഹജ്ജ് വേളയിൽ മൗദൂദിയെ കണ്ടു മുട്ടിയ സന്ദർഭത്തിൽ അറബിയിൽ നന്ദി പറയാൻ പോലും കഴിയാത്ത ഗതികേടിൽ ആയിരുന്നു മൗദൂദി എന്ന് ഒരു ബുക്കിൽ ഉമർ മൗലവി പറയുന്നുണ്ട്..! , .
, അതേ പോലെ തന്നെ അലി ഹസൻ
നദ്വി അടക്കം പലരും മൗദൂദിയുടെ അറബി പരിജ്ഞാനക്കുറവ് എടുത്തു പറയുന്നുണ്ട്..!
തന്റെ 53 മത്തെ വയസ്സിൽ പോലും ഒരു അറബിയോട് നേർക്കുനേർ നിന്ന് അറബി സംസാരിക്കാൻ കഴിവില്ലാതെ തർജ്ജമക്ക് ആളെയും കൂട്ടി നടക്കേണ്ട ഗതികേടിൽ ഉള്ള മൗദൂദി എവിടുന്നു? എപ്പോൾ? ആരിൽ നിന്ന്? ഏത് വർഷം? ഖുർആൻ/അറബി ഉന്നത പരിക്ജാനം നേടി എന്ന് മൗദൂദിയുടെ A - Z എഴുതി വിൽക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാരോട് ചോദിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി,.! അതിന് ഒരു ജമാഅത്തെ ഇസ്ലാമിക്കാരനും തെളിവ് സഹിതം ഇതുവരെ മറുപടി പറയുവാൻ കഴിഞ്ഞിട്ടില്ല!.
👉മൗദൂദിയുടെ ഇസ്ലാമിക യോഗ്യത ചോദിക്കുമ്പോൾ പല ജമാഅത്തെ ഇസ്ലാമിക്കാരും പൊക്കിക്കൊണ്ടു വരുന്ന ഒന്നാണ് മദീന യൂണിവേഴ്സിറ്റി സിലബസ് മൗദൂദിയുടെ സംഭാവന അന്നെന്ന തള്ളൽ. !
ആ തള്ളാണ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുസ്സലാം വാണിയമ്പലവും നടത്തുന്നത്.!,
നേരെ ചൊവ്വേ അറബി പോലും പഠിക്കാൻ അവസരം കിട്ടാത്ത , പരസഹായം ഇല്ലാതെ ഒരു അറബിയോട് നേർക്കുനേർ നിന്ന് സംസാരിക്കാൻ തന്റെ 53ആം വയസ്സിൽ പോലും കഴിവില്ലാത്ത മൗദൂദിയെ വെളുപ്പിക്കാൻ ഇത്തരം തള്ളുകൾ കൊണ്ടല്ലാതെ കഴിയില്ല എന്ന തിരിച്ചറിവ് കൊണ്ടാകണം ജമാഅത്തെ ഇസ്ലാമി നേതാക്കൾ പോലും ഇത്തരം വിഡ്ഢി വേഷം അണിയുന്നത് എന്ന് വേണം കരുതാൻ!.
ഇനി ആ തള്ളിന്റെ യാഥാർഥ്യം നോക്കാം, പര സഹായം ഇല്ലാതെ ഒരു അറബിയോട് നേർക്കുനേർ നിന്ന് സംസാരിക്കാൻ പോലും കഴിവില്ലാത്ത മൗദൂദി ഉണ്ടാക്കി കൊടുത്തു എന്ന് പറയുന്ന ആ പൊട്ട സിലബസ് യൂണിവേഴ്സിറ്റിക്കാർ കുപ്പയിൽ തള്ളിയതാണ് എന്നും അത് മൗദൂദിക്ക് വളരെ വിഷമം ആയെന്നും മൗദൂദി തന്നെ പറയുന്നുണ്ട്. ,,.! (മൗദൂദി സ്മൃതി രേഖകൾ - പേജ് 236).
🛑 *പ്രഭാഷണങ്ങൾ whatsappൽ സ്ഥിരമായി ലഭിക്കാൻ...*
https://chat.whatsapp.com/ChYJhwSsIDo2Qmb2vYrJVQ
🛑 *WhatsApp Channel വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ*
https://whatsapp.com/channel/0029Vb5vBmC0QeasYEC9xC1G
🛑 *ടെലിഗ്രാം വഴി പ്രഭാഷണങ്ങൾ ലഭിക്കാൻ*
https://t.me/joinchat/SBigMBadPZ0axAYlNZBGcA
https://t.me/joinchat/AAAAAFK1q9a5iwJ4O_xbyA