വഹാബിസം നാട്ടിനാപത്ത്
വഹാബിസം നാട്ടിനാപത്ത്
June 18, 2025 at 05:56 AM
ചോദ്യം തുടരുന്നു ഇല്യാസ് മൗലവിയോട് ? 1. ജമാഅത്തെ ഇസ്ലാമി പറയുന്ന മത രാഷ്ട്രം ഏത് ഇസ്‌ലാമിക പ്രമാണമാണ് പിന്തുണക്കുന്നത്? 2. ഭരണമില്ലാതെ ( ഖിലാഫത്) മുസ്ലിമിൻ്റെ ജീവിതം പൂർണമാവില്ലെന്നാണെങ്കിൽ ഹിജ്റ 30 ന് ശേഷമുള്ള ലോക മുസ്ലിംകൾ മുസ്ലിമാണോ? 3. മദീന രാഷ്ട്രം സ്ഥാപിക്കുന്നതിൻ്റെ മുമ്പുള്ള ഇസ്‌ലാം സ്വീകാര്യമാണോ? 4.ഭരണം സ്ഥാപിക്കാൻ വേണ്ടി ശിർക്കായ കാര്യങ്ങൾ തൗഹീദാവുമെന്ന് ഏത് പ്രമാണത്തിലാണുള്ളത്? 5. ശാഫീ മദ്ഹബിലെ പ്രാമാണിക പണ്ഡിതർ ഭരണമില്ലാത്ത ഇസ്‌ലാം പൂർണമല്ലാ എന്നോ, ഭരണം സ്ഥാപിക്കാൻ ശിർക്ക് തൗഹീദാക്കാമെന്നോ എവിടെയെങ്കിലും പറഞ്ഞോ? 6. നസ്ബുൽ ഇമാമുമായി ബന്ധപ്പെട്ട ഇബാറത്തുകൾ എങ്ങിനെയാണ് മൗദൂദി സാഹിബ് പറഞ്ഞ മത രാഷ്ട്ര വാദത്തിന് തെളിവാവുക? 7. മൗദൂദി സാഹിബ് ഇന്ത്യയിലെ താഗൂതികളെ വഴിപ്പെടൽ ശിർക്കെന്ന് പറഞ്ഞില്ലെ? 8. ആ ശിർക്കിൻ്റെ കാലം എത്ര വർഷമായിരുന്നു? 9.ഇന്ത്യയിലെ മുസ്ലികൾ ഭരണത്തിലോ, സർക്കാർ ജോലിയിലോ പങ്ക് ചേരാൻ പാടില്ലന്ന് പറഞ്ഞതിൻ്റെ ആധികാരിക പ്രമാണം എന്ത്? 10. ഇപ്പോഴത്തെ ജമാഅത്ത്കാർക്ക് അതെല്ലാം തൗഹീദായതിൻ്റെ അഥവാ ഒരു കാലത്ത് ശിർക്കായത് പിന്നീട് തൗഹീദായതിൻ്റെ പ്രമാണം? നിങ്ങൾ ശാഫി മദ്ഹബ് പിൻപറ്റുന്നവരാണെങ്കിൽ മദ്ഹബിലെ പ്രമാണിക പണ്ഡിതരുടെ ഇബാറത്ത് വരട്ടെ ? നസ്ബുൽ ഇമാമും നിങ്ങളും തമ്മിലെന്ത് ബന്ധം? അതിൻ്റെ ശറഹുകൾ കൊണ്ട് മറയിടരുത് ശിർക്ക് തൗഹീദായതിന് പ്രമാണമാണ് പറയേണ്ടത്? മൗദൂദി സാഹിബ് പറഞ്ഞ മത രാഷ്ട്രത്തിനാണ് പ്രമാണമുദ്ധരിക്കേണ്ടത്? 11. വിശ്വാസ പരമായി മുസ്ലിം ലോകം അശ്അരീ ,മാതുരീദി സരണികളെ പിൻതുടരുന്നു നിങ്ങൾ ഏതു സരണിയിലാണ്? 12 കർമശാസ്ത്രത്തിൽ നിങ്ങൾ അവലംബിക്കുന്ന ഗ്രന്ഥങ്ങൾ, ഇമാമുകൾ ആരെല്ലാം? 13 മൂന്നാം ഖലീഫ ഉസ്മാൻ (റ) വിനെക്കുറിച്ച് മുസ്ലിം ലോകത്തിൻ്റെ അഭിപ്രായം സ്വർഗത്തിലെന്നും, വിജയിച്ച ഭരണാധികാരിയെന്നുമാണ് ജമാഅത്തുകാർ ഉസ്മാൻ(റ) വിനെക്കുറിച്ച് എന്ത് പറയുന്നു? 14 ഇസ്തിഗാസ പോലുള്ള വിഷയങ്ങൾ വ്യാപകമായി നടപ്പിലാക്കുന്ന സുന്നികൾ മുശ്‌രിക്കാണെന്ന വാദം ഇപ്പോഴും ജമാഅത്തിനില്ലേ? 15 ഇനിൽ ഹുക്മു ഇല്ലാ ലില്ലാഹ് ( വിധി അല്ലാഹുവിൻ്റെ മാത്രം അധികാരം) എന്ന് പറഞ്ഞ ഖവാരിജുകളെ സ്വഹാബത്ത് തള്ളി പറഞ്ഞതിനെ ജമാഅത്ത് അംഗീകരിക്കുന്നുണ്ടോ? മൗദൂദി സാഹിബിനെ തഖലീദ് ചെയ്യുന്നില്ലെങ്കിൽ പിന്നെ ആരെ ചെയ്യുന്നു, അതല്ല തഖ്ലീദ് തന്നെ വേണ്ടാ എന്നാണോ അപ്പോൾ നിങ്ങൾ മുജ്തഹിദുകളാണോ? മൗലവി കഥ പറയൽ നിർത്തി പ്രമാണത്തിലേക്ക് വരണം പ്രഭാഷണങ്ങൾ whatsappൽ https://chat.whatsapp.com/ChYJhwSsIDo2Qmb2vYrJVQ WhatsApp Channel വഴി https://whatsapp.com/channel/0029Vb5vBmC0QeasYEC9xC1G ടെലിഗ്രാം വഴി https://t.me/joinchat/SBigMBadPZ0axAYlNZBGcA

Comments