വഹാബിസം നാട്ടിനാപത്ത്
വഹാബിസം നാട്ടിനാപത്ത്
June 18, 2025 at 05:59 AM
ഹിജ്റയെ ദുർവ്യാഖ്യാനം ചെയ്തു ഇന്ത്യൻ മുസ്ലിംകൾ ഇന്ത്യ വിട്ടു പോകണമെന്ന് വാദിക്കുകയും അതിൻ്റെ പ്രചരണത്തിനായി സംഘടന രൂപീകരിക്കയും ചെയ്ത വ്യക്തിയാണ് മൗദൂദി. വിവിധ സംഘടനകൾ പരീക്ഷിച്ച് അവസാനം ജമാഅത്തെ ഇസ്ലാമി രൂപീകരിച്ചു. അധികാരവും ഭരണവും ആത്യന്തിക ലക്ഷ്യമായി അവതരിപ്പിക്കുകയും ഇസ്‌ലാമികാരാധനകളില്ലൊം ഈ ലക്ഷ്യത്തിൻ്റെ സാംശീകരണമുണ്ടന്ന് അദ്ദേഹം നിരീക്ഷിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണ കൂടത്തെ അംഗീകരിക്കുന്നത് ബഹുദൈവാരധനയാണന്ന് (ശിർക്കാണെന്ന്) അദ്ദേഹം വാദിച്ചു. ഭരണകൂടത്തിന് വിധേയപ്പെട്ടാൽ അത് അല്ലാഹു മാത്രമാണ് ഹാകിം ( വിധി കർത്താവ്) എന്ന വിശ്വാസത്തിന് വിരുദ്ധമാണന്നും ഇത് തനി ശിർക്കാണന്നുമാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ. മൗദൂദിക്ക് ഇവിടെ മഹാ അബദ്ധം സംഭവിച്ചു അതിൻ്റെ വിവരണം അടുത്ത പോസ്റ്റിൽ.... ഇബ്റാഹീം സഖാഫി കുമ്മോളി
Image from വഹാബിസം നാട്ടിനാപത്ത്: ഹിജ്റയെ ദുർവ്യാഖ്യാനം ചെയ്തു ഇന്ത്യൻ മുസ്ലിംകൾ ഇന്ത്യ വിട്ടു പോകണമെന്ന...

Comments