
വഹാബിസം നാട്ടിനാപത്ത്
June 18, 2025 at 06:19 AM
*എല്ലാം പദം കൊണ്ടുള്ള കളി*
*അടിസ്ഥാനം മതരാഷ്ട്രം*
https://www.facebook.com/share/v/1C3UZ9domj/
2
കുപ്പയിൽ തള്ളിയ സിലബസും പൊക്കി മൗദൂദിയെ വെളുപ്പിക്കാൻ നടക്കുന്ന ജമാഅത്തെ ഇസ്ലാമി നേതാക്കൾ!!.....
https://www.facebook.com/share/v/19PX36oziZ/
3
'ജനാധിപത്യവും മതേതരത്വവും അംഗീകരിക്കില്ല'; ജമാ അത്തെ ഇസ്ലാമി മുൻ അമീർ ടി.കെ അബ്ദുല്ലയുടെ പഴയ പ്രസംഗം ചർച്ചയാക്കി സോഷ്യൽ മീഡിയ....
'ഡെമോക്രസിയും സെക്യൂലറിസവും പദംകൊണ്ടുള്ള കളി..വിശ്വാസത്തിൽ ഒരു മാറ്റവും വരുത്തില്ല'; വൈറലായി ജമാഅത്തെ ഇസ്ലാമി മുൻ അമീറിന്റെ പ്രസംഗം
https://www.facebook.com/share/v/1B6xupurCF/
4
ജമാഅത്തെ ഇസ്ലാമിക്കാർ ചതിയന്മാരാണ് അവരെ ഒരുകാലത്തും വിശ്വസിക്കാൻ കഴിയില്ല അവരുടെ മാധ്യമവും മീഡിയ വണ്ണും വെറും ചവറ്റുകൊട്ടയാണ്
സക്കരിയ സ്വലാഹി
https://www.facebook.com/share/v/19G6DCTsdT/
5
ISIS ന്റെ ആദ്യ രൂപം ജമാഅത്തെ ഇസ്ലാമിയാണ്., ഇന്ത്യയെ ദാറുൽ കുഫ്‌ർ എന്ന് വിശേഷിപ്പിച്ചു ഇവിടെ നിന്ന് പാലായനം ചെയ്ത് ദാറുൽ ഇസ്ലാം എന്ന പേരിൽ പഠാൻ കോട്ട് ആദ്യ " ഇസ്ലാമിക് സ്റ്റേറ്റ്" സ്ഥാപിച്ചത് കേരളത്തിൽ മൗദൂദിയൻ മത രാഷ്ട്ര വാദ ചിന്തകൾക്ക് വിത്തു പാകിയ ജമാഅത്തെ ഇസ്ലാമി കേരള പ്രഥമ അമീർ ഹാജി സാഹിബ് ആയിരുന്നു., ISIS ആട് മേയ്ക്കൽ ടീമിനുള്ള ആദ്യ പ്രാക്ടീസ് ആയിരുന്നു അത്.! ജമാഅത്തെ ഇസ്ലാമി മത സ്ഥാപകൻ അബുൽ അഅല മൗദൂദിയിൽ നിന്ന് അബൂബക്കർ ബാഗ്ദാദിയിലേക്ക് ദൂരം ഒട്ടും തന്നെ ഇല്ലായിരുന്നു എന്ന് സാരം..!!
https://www.facebook.com/share/p/1Durt6htrr/
6
സൂക്ഷിക്കുക ജമാഅത്തെ ഇസ്ലാമി ഈ ഉമ്മത്തിനെ അനാഥമാക്കും....
https://www.facebook.com/share/p/1AoEGkwHcq/
7
ചോദ്യം തുടരുന്നു
ഇല്യാസ് മൗലവിയോട് ?.....
https://www.facebook.com/share/p/19GVLhGuS6/
8
ഹിജ്റയെ ദുർവ്യാഖ്യാനം ചെയ്തു ഇന്ത്യൻ മുസ്ലിംകൾ ഇന്ത്യ വിട്ടു പോകണമെന്ന് വാദിക്കുകയും അതിൻ്റെ പ്രചരണത്തിനായി സംഘടന രൂപീകരിക്കയും ചെയ്ത വ്യക്തിയാണ് മൗദൂദി. വിവിധ സംഘടനകൾ പരീക്ഷിച്ച് അവസാനം ജമാഅത്തെ ഇസ്ലാമി രൂപീകരിച്ചു. അധികാരവും ഭരണവും ആത്യന്തിക ലക്ഷ്യമായി അവതരിപ്പിക്കുകയും ഇസ്‌ലാമികാരാധനകളില്ലൊം ഈ ലക്ഷ്യത്തിൻ്റെ സാംശീകരണമുണ്ടന്ന് അദ്ദേഹം നിരീക്ഷിക്കുകയും ചെയ്തു. ഇന്ത്യൻ ഭരണ കൂടത്തെ അംഗീകരിക്കുന്നത് ബഹുദൈവാരധനയാണന്ന് (ശിർക്കാണെന്ന്) അദ്ദേഹം വാദിച്ചു. ഭരണകൂടത്തിന് വിധേയപ്പെട്ടാൽ അത് അല്ലാഹു മാത്രമാണ് ഹാകിം ( വിധി കർത്താവ്) എന്ന വിശ്വാസത്തിന് വിരുദ്ധമാണന്നും ഇത് തനി ശിർക്കാണന്നുമാണ് അദ്ദേഹത്തിൻ്റെ കണ്ടെത്തൽ. മൗദൂദിക്ക് ഇവിടെ മഹാ അബദ്ധം സംഭവിച്ചു അതിൻ്റെ വിവരണം അടുത്ത പോസ്റ്റിൽ....
ഇബ്റാഹീം സഖാഫി കുമ്മോളി
https://www.facebook.com/share/p/166DuCWbTa/
9
" ജനാധിപത്യ ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവനും വോട്ട് ചെയ്യുന്നവനും ഇസ്‍ലാമിൽ നിന്ന് പുറത്ത്."
ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ വിവാദ പ്രസംഗം വൈറൽ ആവുന്നു..!!
https://www.facebook.com/share/v/15UBvF4a5G/
10
നിങ്ങൾ അല്ലാഹുവിലും തിരുദൂതനിലും ഖുർആനിലും വിശ്വസിക്കുന്നു എന്നുണ്ടെങ്കിൽ ജനാധിപത്യത്തോട് പോരാടൽ നിങ്ങളുടെ നിർബന്ധ ബാധ്യതയാണ്. ആധുനിക മതേതരത്വ റിപ്പബ്ലിക്കുകളെയും നേരിടൽ നിർബന്ധമാണ്......
https://www.facebook.com/share/p/19LULHAoEb/