Mallappally LIVE
Mallappally LIVE
June 14, 2025 at 05:34 PM
പത്തനംതിട്ട ജില്ലയിൽ 2103 പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. രണ്ട് മുഖ്യ അലോട്ട്മെൻറുകൾക്ക് ശേഷമുള്ള കണക്കാണിത്. മൂന്നാമത്തെ മുഖ്യ അലോട്ട്മെൻറ് തിങ്കളാഴ്ച നടക്കും. https://www.mallappallylive.com/2025/06/plus-one-seat-vacant-at-pta.html

Comments