
R. Roshan
June 2, 2025 at 05:00 AM
നബീസാ മീരാൻ അന്തരിച്ചു
അടിമാലി: ഈസ്റ്റേൺ ഗ്രൂപ്പ് സ്ഥാപകൻ പരേതനായ എം.ഇ. മീരാന്റെ ഭാര്യ നബീസാ മീരാൻ (75) അന്തരിച്ചു. മക്കൾ: നവാസ് മീരാൻ (ചെയർമാൻ, ഗ്രൂപ്പ് മീരാൻ), ഫിറോസ് മീരാൻ (വൈസ് ചെയർമാൻ, ഗ്രൂപ്പ് മീരാൻ), നിസ സക്കീർ, സോയ സജിത്ത്. മരുമക്കൾ: ഷെറീൻ നവാസ്, ആയിഷ ഫിറോസ്, സക്കീർ (എം.ഡി., സ്വദേശി ഗ്രൂപ്പ്, കോഴിക്കോട്), അൻവർ സജിത്ത് (കൊല്ലം).
കബറടക്കം: തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് നാലിന് അടിമാലി ജുമാ മസ്ജിദിൽ.
