
IDUKKILIVE NEWS
June 16, 2025 at 04:35 PM
_തൊമ്മൻകുത്തിലെ 458 കുടുംബങ്ങളെ വനം വകുപ്പ് കൈയേറ്റക്കാരുടെ ലിസ്റ്റ് ഉൾപ്പെടുത്തിയതിന്റെ തുടർച്ചയാണ് കൈവശഭൂമിയിൽ സ്ഥാപിച്ചിരിക്കുന്ന കുരിശ് പൊളിച്ചതെന്നും ഇത് കർഷകരെ കുടിയിറക്കാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി_
https://www.facebook.com/share/v/1Z8QJWki7Z/
_വാർത്തകൾ വേഗത്തിൽ അറിയാൻ ഇടുക്കി ലൈവ്_
_Join what's app channel_
https://whatsapp.com/channel/0029Va5cI0EJP217J7YAD31z
_ഇന്നത്തെ കമ്പോളം അറിയാൻ_
https://whatsapp.com/channel/0029VaHXjXgD38CZSZ2rOG1l