Academis 🎓
May 26, 2025 at 06:29 AM
ഈ വരുന്ന 30-ആം തീയ്യതി മുതൽ RRB NTPC മാരത്തോൺ നമ്മൾ ആരംഭിക്കുന്നതാണ്. ക്ലാസ്സുകളുടെ schedule വൈകാതെ തന്നെ അപ്ഡേറ്റ് ചെയ്യാം. പരീക്ഷക്ക് ചോദിക്കാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഫാക്ടുകൾ ഓരോ സബ്ജക്ട് ആയി എടുത്ത് 3 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളിലൂടെ തീർക്കാൻ ആണ് നമ്മൾ ഉദ്ദേശിക്കുന്നത്. ആദ്യം മുതൽ തന്നെ ലൈവായി കൂടെ കൂടിയാൽ ഓരോ സബ്ജക്ടിലെയും ഏറ്റവും പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളും നിങ്ങളുടെ കയ്യിൽ ഇരിക്കും. അപ്പോ എല്ലാം പറഞ്ഞ പോലെ 😁
👍
❤️
🙏
228