Academis 🎓
May 27, 2025 at 04:34 AM
May 24നു നടന്ന ആദ്യ ഘട്ട ഡിഗ്രി പ്രിലിംസ് പരീക്ഷയുടെ detailed analysis ആണ് ഈ നാലര മണിക്കൂറിൽ കൂടുതൽ ദൈർഘ്യമുള്ള ക്ലാസ്. ഓരോ ചോദ്യവും എടുത്ത് കീറി മുറിച്ചു എങ്ങനെ ആണ് അടുത്ത ഘട്ടത്തിലേക്കും, ഇനിയങ്ങോട്ടും prepare ചെയ്യേണ്ടത് എന്ന് കൃത്യമായി തന്നെ പറഞ്ഞ് തരുന്നുണ്ട്. ഇത്രക്ക് ഡീറ്റൈൽഡ് ആയ ചോദ്യ പേപ്പർ കീറി മുറിക്കൽ സെഷൻ ഇപ്പോൾ വേറെ ഇല്ല എന്ന് തന്നെ പറയാം. അടുത്ത ഘട്ടം എഴുതുന്നവർക്കും MAINS പരീക്ഷയ്ക്കും ഈ ഒരു analysis ഒരുപാട് ഉപകാരപ്പെടും. കുറച്ച് കുറച്ചായാണെങ്കിലും കണ്ട് തീർക്കുക, ഉപകാരപ്പെടുത്തുക. ✅
കാണാനുള്ള സൗകര്യത്തിന് ഓരോ സബ്ജക്ടും separate ആയി തന്നെ Time stamp-ഓട് കൂടെ താഴെ കൊടുത്തിട്ടുണ്ട്. 🔽
00:00:00 Introduction
00:00:01 Exam Analysis in general
00:10:59 History
00:44:44 Geography
01:01:03 Indian Constitution
01:06:06 Art,Literature,Culture
01:09:20 Economics , Sports, Current Affairs
01:28:40 Computer, Science and Technology
02:08:07 Simple Arithmetic , Mental Ability
03:44:44 English
04:22:42 Malayalam
https://youtu.be/wND5EiKX2Yg
❤️
👍
5