Academis 🎓
                                
                            
                            
                    
                                
                                
                                May 30, 2025 at 09:44 AM
                               
                            
                        
                            കൂടിപ്പോയാൽ 250 ആളുകളുണ്ടാകുമെന്ന് നമ്മൾ പ്രതീക്ഷിച്ച RRB NTPC മാരത്തോണിൽ ഇന്നൊരു സമയത്തുണ്ടായിരുന്നത് 837 ആളുകളാണ്. 700+ ആളുകൾ എല്ലാ സമയത്തും കൺസിസ്റ്റന്റ് ആയി ഉണ്ടായിരുന്നു. Gratitude 💚
 നിങ്ങളുടെ ഞങ്ങളിലുള്ള വിശ്വാസവും സ്നേഹവും കൂടുന്നതിന് അനുസരിച്ച് ഞങ്ങളുടെ ഉത്തരവാദിത്തവും കൂടുകയാണെന്ന സത്യം തിരിച്ചറിയുന്നു. കൂടുതൽ കൂടുതൽ നല്ല ക്ലാസുകളും, കോഴ്സുകളുമായി അത് നമ്മൾ തിരിച്ച് തരുക തന്നെ ചെയ്യും.
                        
                    
                    
                    
                        
                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            👍
                                        
                                    
                                        
                                            🙏
                                        
                                    
                                    
                                        90