
സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
June 19, 2025 at 03:20 AM
കോഴിക്കോട് താമരശ്ശേരിയിൽ പത്താ ക്ലാസുകാരൻ മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ വിദ്യാർഥിയ്ക്ക് പ്ലസ് വണ്ണിന് പ്രവേശനം നൽകിയതിൽ കോഴിക്കോട് സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ MSF പ്രതിഷേധം
#kozhikode #stjosephschool #msfprotest #justiceforshahbas #plusoneadmission
ക്രിമിനലുകൾക്ക് തണലായി എന്നും പിണറായി സർക്കാറുണ്ട്.
💠==================💠 *Join WhatsApp*
*https://whatsapp.com/channel/0029VaCyEJwAojZ0IHd0vX2g*
🔷•••••••┈┈•✿❁✿•┈┈•••••••🔷