സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
June 20, 2025 at 01:58 AM
*🙋🏻♂ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
*💧 പ്രഭാതചിന്തകൾ 💧*
*📌 20/06/2025*
*FRIDAY*
*23 Dhul Hijja 1446*
*🔖പ്രയത്നിക്കാൻ തയ്യാറാവണം...*
_🍃 ഏതൊരു പ്രവർത്തിയും അതിന്റെ മുറപോലെയും ശരിയായ രീതിയിലും ചെയ്തില്ലെങ്കിൽ തിളക്കമുള്ള വിജയവും കെട്ടുറപ്പും അസാധ്യമാവും..._
_🍂 താത്കാലിക പ്രതിസന്ധികളുണ്ടാവുമ്പോൾ എളുപ്പവഴികളിലും കുറുക്കുവഴികളിലും സഞ്ചരിക്കുന്നത് നല്ലതല്ലെന്നുമാത്രമല്ല, അതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ ശാശ്വതവുമാവണമെന്നില്ല..._
_🍃 നാം വിന്യസിക്കപ്പെടുന്ന തലങ്ങളിൽ ശോഭിക്കണമെങ്കിൽ, അതിനൊത്ത് കൃത്യമായി പ്രയത്നിക്കാൻ നാം തയ്യാറാവുക തന്നെ വേണം..._
*🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ., ലോകത്താകമാനം സമാധാന അന്തരീക്ഷം നൽകി അനുഗ്രഹിക്കട്ടെ..,*
*ആമീൻ യാ റബ്ബൽ ആലമീൻ*
*💐 ശുഭദിനം നേരുന്നു 💐*
⚜⚜⚜⚜⚜⚜⚜⚜⚜⚜
💠==================💠 *Join WhatsApp*
*https://whatsapp.com/channel/0029VaCyEJwAojZ0IHd0vX2g*
🔷•••••••┈┈•✿❁✿•┈┈•••••••🔷
⚜⚜⚜⚜⚜⚜⚜⚜⚜⚜