𝗡𝗦_𝗗𝗘𝗦𝗜𝗚𝗡💚🌹
June 17, 2025 at 08:22 AM
ودخل بعض فقهاء مصر على الشافعي رضي الله عنه في السحر وبين يديه المصحف ، فقال له الشافعي : ( شغلَكُمُ الفقه عن القرآن ، إني لأصلي العتمة وأضع المصحف بين يدي فما أطبقه حتَّى أصبح )
ഈജിപ്തിലെ ചില പണ്ഡിതന്മാർ
അർദ്ധരാത്രിയിൽ ഇമാംശാഫിഈ (റ) തങ്ങളോട് മസ്അല ചോദിക്കാൻ വന്നു.
ഇമാമവർകൾ കയ്യിൽ ഖുർആൻ പിടിച്ചു പാരായണത്തിൽ മുഴുകിയിരിക്കുകയായിരുന്നു.
നിങ്ങൾ ഫിഖ്ഹിൽ മുഴുകിയിരിക്കുകയാണല്ലേ..
രാത്രി നിസ്കാരശേഷം സുബ്ഹിവരെ ഖുർആൻ ഓതലാണ് എൻ്റെ പതിവ് എന്ന് മഹാനവർകൾ പറഞ്ഞു
❤️
1