
🪷VISHWAGURU E&H🪷
June 18, 2025 at 05:13 PM
ബ്രിട്ടീഷുകാർക്കെതിരെ തലയെടുപ്പോടെ
പട നയിച്ച ഝാൻസിയുടെ റാണി
റാണി ലക്ഷ്മി ഭായ് മണികർണ്ണിക🔥🧡
1858ൽ ഝാൻസി വളഞ്ഞ ബ്രിട്ടീഷ് സൈന്യത്തിനെതിരെ, വളർത്തു മകൻ ദാമോദറിനെ ശരീരത്തോട് ചേർത്ത് കെട്ടി, ഇരു കൈകളിലും വാളേന്തി, കുതിരയുടെ കടിഞ്ഞാൺ കടിച്ചു പിടിച്ച് പൊരുതാനിറങ്ങി റാണി. ശത്രുവിന്റെ വാൾത്തലപ്പിൽ ശിരസ്സിന്റെ ഒരു ഭാഗവും, വലത് കണ്ണും അറ്റുവീണപ്പോഴും രാജ്യത്തിനായി അവർ സധൈര്യം പോരാടി. തന്നെ മുറിപ്പെ ടുത്തിയ ബ്രിട്ടീഷ് സൈനികന്റെ തലയറുത്തതിനു ശേഷമാണ്
ആ ധീര വനിത പിടഞ്ഞു വീണത്.
ധീര വനിതയുടെ ജ്വലിക്കുന്ന ജീവിതത്തിനു
മുൻപിൽ പ്രണാമം 🧡✊🏽
https://whatsapp.com/channel/0029VayQmVaJJhzfblZUml1t
https://whatsapp.com/channel/0029VayQmVaJJhzfblZUml1t
#akseofficial #manikarnika #jhansikirani #kanganaranaut