ആരോഗ്യവും ക്ഷേമവും
ആരോഗ്യവും ക്ഷേമവും
May 28, 2025 at 02:52 AM
ഇന്ന് മെയ് 28 ആർത്തവ ശുചിത്വ ദിനം . ആർത്തവമുള്ള സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ടവയാണ് സാനിറ്ററി പാഡിന്റെ ഉപയോഗം മൂലവുള്ള ശാരീരിക അസ്വസ്ഥതകൾ , ഇടയ്ക്കിടെ ഉള്ള പാഡ് മാറ്റിവെയ്ക്കൽ , ഇവയുടെ സംസ്കരണം എന്നിവ. എന്നാൽ ഇന്ന് നമുക്ക് ഇതിന് ഒരു ബദൽ മാർഗമുണ്ട് , 'മെൻസ്ട്രൽ കപ്പ്'. പാഡിനേക്കാൾ സൗകര്യപ്രദവും, ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതും, പരിസ്ഥിതി സൗഹൃദവുമായ മെനസ്ട്രൽ കപ്പ് നിങ്ങളുടെ ആർത്തവ ദിനങ്ങൾക്ക് ആശ്വാസമാകും.
Image from ആരോഗ്യവും ക്ഷേമവും: ഇന്ന് മെയ് 28 ആർത്തവ ശുചിത്വ ദിനം . ആർത്തവമുള്ള സ്ത്രീകൾ നേരിടുന്ന വെല...

Comments