Koode Community 🏕️
June 15, 2025 at 07:44 AM
🚨 Koode Camp Update
JUNE 21/22 തീയതിയിലായി വയനാട് വച്ച് നടക്കുന്ന ക്യാമ്പിലേക്ക് 4 പേർക്ക് കൂടെ വരാൻ അവസരം ഉണ്ട് വരാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത ലിങ്കിൽ മെസ്സേജ് അയച്ച് ഇപ്പോൾ തന്നെ നിങ്ങളുടെ സ്ലോട്ട് ബുക്ക് ചെയ്തോളു.
❤️
👍
💯
3