
Kerala Teacher's Network By AKGTC
June 18, 2025 at 09:27 AM
*Higher Secondary School Teacher (Junior) Hindi* (Cat.No.128/2024) in Higher Secondary Education Department തസ്തികയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി 30.06.2025 (തിങ്കളാഴ്ച) 07.15 am മുതൽ 09.15 am വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള OMR പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in-ൽ നിന്നും ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ അവരവരുടെ യൂസർ ഐഡിയും പാസ് വേഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
> അധ്യാപക രംഗത്തെ വാർത്തകളും, സ്കൂളുകളിലെ അധ്യാപക ഒഴിവുകളും, Daily PSC Update കളും ലഭിക്കാനായി *Join Now...* 👇👇👇
https://whatsapp.com/channel/0029Va5V5tfJuyALCyqacZ0M
🔰നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യൂ......