
Kerala Teacher's Network By AKGTC
June 20, 2025 at 04:36 AM
ശ്രദ്ധിക്കുക 2 , 4 , 6, 8 ക്ലാസുകളിലെ പരിഷ്ക്കരിച്ച ടെക്സ്റ്റ് ബുക്കുകളിൽ ചിലത് scert website ൽ ലഭ്യമല്ല. ഉദാ: 8ാം ക്ലാസിലെ അടിസ്ഥാനശാസ്ത്രം , ഗണിതം......
SCERT ഉടനെ തന്നെ ഈ text book കൾ upload ചെയ്യും എന്ന് പ്രതീക്ഷിക്കാം ......