
സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
June 20, 2025 at 04:32 PM
നാല് പൂത്തിരിയും, അഞ്ചു ഓലപ്പടക്കവും പൊട്ടിച്ചപ്പോൾ ഇതാണ് മൊയലാളിയുടെ അവസ്ഥ..
ഇനി മത്താപ്പ്, പൂക്കുറ്റി, നിലം കുലുക്കി, അമിട്ട്, കുടമാറ്റം അവസാനം കാണികൾക്ക് ഇഷ്ടപ്പെട്ട
വെടികെട്ട്, അതിനിടയിൽ
വെടി വഴിപാട്...
ഇനിയും എന്തൊക്കെ കിടക്കുന്നു...
എല്ലാം കഴിഞ്ഞിട്ട് ഒന്നിച്ചു കണക്ക് പറഞ്ഞാൽ പോരെ വല്ല്യമ്പ്രാ... 😄😄
