സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
June 21, 2025 at 02:23 AM
*🙋🏻‍♂ السَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* *💧 പ്രഭാതചിന്തകൾ 💧* *📌 21/06/2025* *SATURDAY* *24 Dhul Hijja 1446* *🔖നന്മ ചെയ്യുന്നവരാവുക...* _🍃 പ്രതിസന്ധികൾ മുൻകൂട്ടിക്കാണാനും, അവയെ ക്ഷമയോടെയും, വിവേകത്തോടെയും നേരിടാനും കഴിവും പ്രാപ്തിയുള്ളവരാണ് ധീരൻമാർ..._ _🍂 കൊണ്ടാൽ പഠിക്കുന്നവരായി മാത്രം അധഃപ്പതിക്കാതെ, സാഹചര്യങ്ങൾ തിരിച്ചറിഞ്ഞാവണം എപ്പോഴും നമ്മുടെ സമീപനങ്ങൾ..._ _🍃 അലസൻമാരാവാതെ സ്വന്തത്തിനും കുടുംബത്തിനും നാട്ടുകാർക്കും നന്മ ചെയ്യുന്നവരായി ജീവിക്കാൻ നമുക്കു കഴിയട്ടെ..._ *🤲🏼 റബ്ബ് സുബ്ഹാനഹുവതആല നമ്മുടെ ബന്ധങ്ങളിൽ ബറകത് നൽകട്ടെ., ലോകത്താകമാനം സമാധാന അന്തരീക്ഷം നൽകി അനുഗ്രഹിക്കട്ടെ..,* *ആമീൻ യാ റബ്ബൽ ആലമീൻ* *💐 ശുഭദിനം നേരുന്നു 💐* ⚜⚜⚜⚜⚜⚜⚜⚜⚜⚜ 💠==================💠 *Join WhatsApp* *https://whatsapp.com/channel/0029VaCyEJwAojZ0IHd0vX2g* 🔷•••••••┈┈•✿❁✿•┈┈•••••••🔷 ⚜⚜⚜⚜⚜⚜⚜⚜⚜⚜

Comments