സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
June 21, 2025 at 02:25 AM
‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *089 🕋 നിസ്കാരം 🕋* *📚 ഒരു ലഘുപഠനം 📚* *​✪ ►◄►◄< ﷽ >►◄►◄ ✪​* 💠==================💠 *Join WhatsApp* *https://whatsapp.com/channel/0029VaCyEJwAojZ0IHd0vX2g* 🔷•••••••┈┈•✿❁✿•┈┈•••••••🔷 *💧Part : 10_09💧* *📌 അത്തഹിയ്യാത്ത് (ഒമ്പതാം ഭാഗം)* ഇമാം അത്തഹിയ്യാത്തിൽ ഇരിക്കെ ഇഹ്റാം ചെയ്ത ശേഷം ഒരു മസ്ബൂഖ് ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ അളവ് നിർത്തം തുടർന്നാൽ അവന്റെ നിസ്കാരം അസാധുവാകും. അപ്രകാരം ഇമാം സലാം വീട്ടിയ ശേഷം മസ്ബൂഖ് തന്റെ അത്തഹിയാത്തിന്റെ സ്ഥാനത്ത് അല്ലാതിരിക്കെ ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ അളവിൽ ഇരുത്തം തുടർന്നാലും നിസ്കാരം ബാഥ്വിലാകും. ഈ രണ്ടു സ്ഥലങ്ങളിൽ ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ അളവ് കൊണ്ടുള്ള വിവക്ഷ, ഇമാം ഇബ്നുഹജറി (റ)ന്റെ അഭിപ്രായപ്രകാരം, ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ പൂർണമായ അളവാണ്. അഥവാ അത്തഹിയാത്തിന്റെ ചുരുങ്ങിയ രൂപം ഓതാനുള്ള സമയം. എന്നാൽ ഇമാം റംലി(റ) യുടെ അഭിപ്രായപ്രകാരം ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ മിനിമം അളവാണ് ഉദ്ദേശം. അഥവാ സുബ്ഹാനള്ളാ എന്നു പറയാനുള്ള സമയം. ഒന്നാം അഭിപ്രായമാണ് പ്രബലം. *തുടരും, ഇന്‍ ശാ അല്ലാഹ് 💫* *☝🏼അല്ലാഹു അഅ്ലം☝🏼* 🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه* 🌹 ⚜⚜⚜⚜⚜⚜⚜⚜⚜⚜

Comments