സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
June 21, 2025 at 02:33 AM
بسم اللّٰه الرّحمن الرّحيم اَلْحَمْدُ لِلَّه رَبِّ الْعَالَمِين اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَى الْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْمُسْلِمِينَ وَالْمُسْلِمَات 💠==================💠 *Join WhatsApp* *https://whatsapp.com/channel/0029VaCyEJwAojZ0IHd0vX2g* 🔷•••••••┈┈•✿❁✿•┈┈•••••••🔷 ഒരു അഅ്റാബി നബി ﷺ തങ്ങളോട് എന്നെ ഉപദേശിക്കണമെന്നാവശ്യപ്പെട്ടപ്പോൾ തിരുനബി ﷺ തങ്ങൾ പറഞ്ഞു : നീ അല്ലാഹുവിനോടുള്ള ഭയഭക്തി നിലനിർത്തണം, ആരെങ്കിലും നിന്നിൽ ഉള്ളതായി അവൻ അറിയുന്ന എന്തെങ്കിലും ന്യൂനത പറഞ്ഞുകൊണ്ട് നിന്നെ കുറവാക്കുകയാണെങ്കിൽ അവനിൽ ഉള്ളതായി നീ അറിയുന്ന കാര്യം പറഞ്ഞുകൊണ്ട് നീ അവനെ കുറവാക്കരുത് . എന്നാൽ അതിൻ്റെ കുറ്റം അവന്നും പ്രതിഫലം നിനക്കുമായിരിക്കും . നബി ﷺ തങ്ങൾ പറഞ്ഞു : ഒരു വസ്തുവിനേയും നീ ചീത്ത പറയരുത് . അഅ്റാബി പറയുന്നു : അതിനുശേഷം ഒരു വസ്‌തുവിനെയും ഞാൻ ചീത്ത പറഞ്ഞിട്ടില്ല وقال أعرابي لرسول اللّٰه ﷺ : أوصني فقال ﷺ : عليك بتقوى اللّٰه وإن امرؤ عيرك بشيء يعلمه فيك فلا تعيره بشيء فيه يكن وباله عليه وأجره لك ولا تسبن شيئاً" قال : فما سببت شيئا بعده [إحياء علوم الدين]

Comments