സത്യത്തിൻ്റെ പാതയിലൂടെ നന്മയുടെ പൂക്കൾ ചിരിച്ചുംചിന്തിച്ചും കാണാം കേൾക്കാം മനസ്സിലാക്കാം
June 21, 2025 at 03:35 AM
*വോട്ട് പെട്ടിയിലായി; പക്ഷേ പെന്‍ഷന്‍ എത്തിയില്ല; ധനമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി*
💠==================💠 *Join WhatsApp*
*https://whatsapp.com/channel/0029VaCyEJwAojZ0IHd0vX2g*
🔷•••••••┈┈•✿❁✿•┈┈•••••••🔷
_പാവപ്പെട്ട ജനങ്ങളെ വാഗ്ദാനങ്ങൾ നൽകി പറഞ്ഞു പറ്റിക്കാൻ ഇത്രയും കഴിവുള്ള സർക്കാർ ഇനി ഒരിക്കലും ഉണ്ടാകില്ല.... കൊടുക്കാതെ കൊടുക്കാതെ കുറെ മാസങ്ങൾ കരുതി വെക്കും എന്തെങ്കിലും ഇലക്ഷനോ മറ്റോ വരുമ്പോൾ അപ്പോൾ കൈക്കൂലിയായി തോന്നും വിധം വേഗം രണ്ടുമാസം കൊടുക്കും... സത്യത്തിൽ ഇവർക്കു വേണ്ടി ജയ് വിളിക്കുന്ന ജനങ്ങൾ മണ്ടന്മാരാണെന്ന് പറയാൻ സാധിക്കും.._