SSC MALAYALI
                                
                            
                            
                    
                                
                                
                                May 23, 2025 at 09:45 AM
                               
                            
                        
                            🛑IMPORTANT NOTICE🛑
SSC CGL MOCK ടെസ്റ്റുകളിൽ സ്ഥിരമായി ഒരു 130+ മാർക്ക് വാങ്ങിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ മെസ്സേജ് മുഴുവനായി വായിക്കുക.
SSC CGL TIER 1 എക്സാമിന് ഇനി വെറും 80 ദിവസം.
ഈ 80 ദിവസം കൊണ്ട് എല്ലാ ടോപ്പിക്കുകളും ഒന്ന് revise ചെയ്തു ഒരു മെന്റർഷിപ്പോട് കൂടി പഠിച്ചാലോ?
പഠിക്കാൻ കൃത്യമായ ഷെഡ്യൂളുകളും, MOCK TEST ANALYSE ചെയ്ത് നിങ്ങളുടെ തെറ്റുകൾ പറഞ്ഞുതരാൻ കൂടെ ഒരു മെന്ററും ഉണ്ടെങ്കിലോ?
ഇങ്ങനെ കൃത്യമായ പ്ലാനിങ്ങോടുകൂടി പഠിച്ചാൽ ഏതുമാർക്കും നമുക്ക് 160ന് അടുത്തേക്ക് എത്തിക്കാൻ സാധിക്കും👍
കഷ്ടപ്പെടാനും പഠിക്കാനുമുള്ള ഒരു മനസ്സ് വേണമെന്ന് മാത്രം.
അങ്ങനെയൊരു മനസ്സ് നിങ്ങൾക്കുണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി TELEGRAM ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
നമുക്കൊരുമിച്ചൊരു ചരിത്രം രചിക്കാം.
അതും ഒരു ഫീസും കൊടുക്കാതെ സൗജന്യമായി.
Mentor - SAFDAR HASHMI (SSC CGL KERALA RANK 1, EX CBI SUB-INSPECTOR, GST INSPECTOR)
Group link - https://t.me/+tt_lpKoEOiJiMzY1
കൂടുതൽ കുട്ടികളെ ഉൾക്കൊള്ളിക്കുന്നതിന് പരിമിതി ഉള്ളതിനാൽ സ്ഥിരമായി 130+ മാർക്കുള്ളവർ മാത്രം ഈ വർഷം ജോയിൻ ചെയ്യുക.
ഇനി നിങ്ങൾ ഒരു BEGINNER ആണെങ്കിൽ ജൂൺ 10ന് തുടങ്ങുന്ന SSC MALAYALIയുടെ CRASH COURSEൽ SSC MALAYALI ആപ്ലിക്കേഷൻ വഴി ജോയിൻ ചെയ്യാവുന്നതാണ്.👇👇
CRASH COURSE - https://webrmc.on-app.in/app/oc/675401/webrmc?utm_source=copy-link&utm_medium=student-course-referral&utm_campaign=course-overview
അതല്ല നിങ്ങൾ ഇതിനകം തന്നെ ഒരു കോച്ചിംഗ് എടുത്ത് സിലബസ് എല്ലാം തീർത്തതാണെങ്കിൽ നിങ്ങൾക്ക് ONLINE MISSION BATCHലും ജോയിൻ ചെയ്യാവുന്നതാണ്.👇👇
MISSION BATCH - https://webrmc.on-app.in/app/oc/649292/webrmc?utm_source=copy-link&utm_medium=student-course-referral&utm_campaign=course-overview