ഇഷ്ടം സമസ്ത
ഇഷ്ടം സമസ്ത
June 20, 2025 at 10:52 AM
സമസ്ത അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം SKSSF കാസറഗോഡ് ജില്ലാ കമ്മിറ്റി ജൂൺ 25ന് 2 മണിക്ക് കാസറഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന പ്രചരണ സമ്മേളനത്തിൽ ബഹു. സയ്യിദ് ഫഖ്റുദീൻ തങ്ങൾ കണ്ണന്തളി സംബന്ധിക്കുന്നു..... ഏവർക്കും സ്വാഗതം..... ശൈഖുനാ വാക്കോട് ഉസ്താദ് സംബന്ധിക്കും. 💙 ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇 *Group* 3️⃣3️⃣ https://chat.whatsapp.com/HYOweZu6xW2IjbF2OkwTR4
Image from ഇഷ്ടം സമസ്ത: സമസ്ത അന്താരാഷ്ട്ര മഹാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം SKSSF കാസറഗോഡ് ജില...
❤️ 1

Comments