Joseph Annamkutty Jose

46.1K subscribers

Verified Channel
Joseph Annamkutty Jose
June 16, 2025 at 01:15 PM
ചെറുപ്പക്കാരുടെ ചിരിക്ക് എന്തൊരു ഭംഗിയാണ്. ഒരു വേദിയിൽ ഇരുന്നുകൊണ്ട് അവരോട് തമാശകൾ പറയുമ്പോൾ, ഉള്ളിൽ തട്ടുന്ന ചില കഥകൾ പറയുമ്പോൾ, ചില ദർശനങ്ങൾ പകർന്ന് നൽകുമ്പോൾ അവരുടെ കണ്ണുകൾ തിളങ്ങുന്നത്, നിറയുന്നത്,ലോസ്റ്റ് ആകുന്നത് ഞാൻ കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ കാണുന്നതല്ല യൂത്ത്, വാർത്തകളിൽ നിറയുന്നതല്ല യൂത്ത്. നേരിട്ട് അനുഭവിച്ച് അറിയേണ്ടതാണ് അവരെ.... ഓളം സൃഷ്ട്ടിക്കാൻ മാത്രം സെറ്റപ്പ് എന്റെ കയ്യിൽ ഇല്ലെങ്കിലും, 'ഇങ്ങേരെ വിളിക്കാം' എന്ന് തീരുമാനിച്ച യൂത്തിനോട് നന്ദി, നിങ്ങളെ അടുത്തറിയാൻ സഹായിച്ചതിന്.
❤️ 👍 🫂 💖 🥰 🤍 🥹 🩵 329

Comments