ഫ്രീ കേരള ഗൾഫ് ജോബ്സ്
ഫ്രീ കേരള ഗൾഫ് ജോബ്സ്
June 17, 2025 at 05:26 AM
*ഉദ്യോഗാർഥികൾ കാത്തിരുന്ന SSC വിജ്ഞാപനം | 2400+ ഒഴിവുകൾ | വനിതകൾക്കും അവസരം* ഈ സുവർണ്ണാവസരം ഉപയോഗപ്പെ ടുത്തു. പരമാവധി ഷെയർ ചെയ്യുക. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2025 വർഷത്തെ Phase 12 തസ്തികകളി ലേക്ക് അപേക്ഷ ക്ഷണിച്ചു. https://www.gulfjobnew.com/2025/06/ssc-recruitment-for-2423-phase-12-posts.html ▪️അസിസ്റ്റന്റ്, ക്ലാർക്ക്, ഓഫീസർ, MTS, ടെക്നിഷ്യൻ, അറ്റൻഡന്റ് തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്. ▪️പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം ▪️എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. കേരളത്തിൽ ഏഴ് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ ▪️തിരഞ്ഞെടുക്കപ്പെട്ടാൽ ₹25,500 മുതൽ ₹85,500 രൂപ വരെ ശമ്പളം (മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും) ▪️100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല) ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2025 ജൂൺ 23 *_ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്. * _പരമാവധി ഷെയർ ചെയ്യുക. കേന്ദ്ര സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും. 🪀കൂടുതൽ തൊഴിൽ വാർത്തകൾക്ക് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va4rBZGG8l58fclKBJ0f

Comments