
𝐀𝐊𝐆𝐓𝐂 𝐏𝐒𝐂 & 𝐓𝐞𝐚𝐜𝐡𝐢𝐧𝐠 𝐕𝐚𝐜𝐚𝐧𝐜𝐲 𝐔𝐩𝐝𝐚𝐭𝐞𝐬
June 21, 2025 at 01:14 PM
🛑 *കേരള സർവകലാശാല B.Ed അപേക്ഷ തീയതി നീട്ടി*
https://whatsapp.com/channel/0029Va5V5tfJuyALCyqacZ0M
ഒന്നാം വർഷ ബി.എഡ് പ്രവേശനം - 2025 അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 01.07.2025 വരെ ദീർഘിപ്പിച്ചിരിക്കുന്നു
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ/കെ.യു.സി.ടി.ഇ കോളേജുകളിലെ 2025-26 അധ്യയന വർഷത്തിലേക്കുള്ള ബിഎഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 1 വരെ ദീർഘിപ്പിച്ചിരിക്കുന്നു. *നിലവിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിൽ അവസാന വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബിഎഡ് കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്* . കെ.യു.സി.ടി.ഇ മാനേജ്മെന്റ് ക്വാട്ടയിലേക്ക് ഇപ്പോൾ ഓൺലൈൻ മുഖേന (https://admissions.keralauniversity.ac.in/bed2025) അപേക്ഷ നൽകാവുന്നതാണ്. പുതുക്കിയ ഷെഡ്യുൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. അലോട്ട്മെന്റ്റ് സംബന്ധമായ വിവരങ്ങൾക്ക് അഡ്മിഷൻ വെബ്സൈറ്റ് (https://admissions.keralauniversity.ac.in/bed2025) സന്ദർശിക്കുക. സംശയ നിവരണത്തിനായി 8281883053 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക
> അധ്യാപക രംഗത്തെ വാർത്തകളും, സ്കൂളുകളിലെ അധ്യാപക ഒഴിവുകളും, Daily PSC Update കളും ലഭിക്കാനായി *Join Now...* 👇👇👇
https://whatsapp.com/channel/0029Va5V5tfJuyALCyqacZ0M
🔰നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യൂ......