hssreporter.com
June 16, 2025 at 06:17 AM
*പ്ലസ് വൺ അഡ്മിഷൻ* *⛔കനത്ത മഴ കാരണം ചില ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്ലസ് വൺ അഡ്മിഷൻ ഇന്നും നാളെയും നടക്കും...* 🔗 *https://www.hssreporter.com/2023/06/check-your-plus-one-third-allotment.html* *ഈ രണ്ട് ദിവസങ്ങൾ കൊണ്ട് ജോയിൻ ചെയ്തില്ലെങ്കിൽ ആ വിദ്യാർത്ഥികൾ ഈ സിസ്റ്റത്തിൽ നിന്ന് പുറത്താകും* 🪀 `Follow Reporter` *whatsapp.com/channel/0029Va8teYTKbYMM6ALvdJ17*
👍 😂 🙏 ❤️ 😢 33

Comments