
‘എന്റെകൃഷി Kerala Farmers News‘
May 24, 2025 at 04:22 AM
എന്റെകൃഷി.കോം റിഷി ഫൗണ്ടേഷനുമായി സഹകരിച്ചുനടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ സെമിനാര്‍.
വിഷയം: ഒരുക്കാം നമുക്ക് ഒരു അടുക്കള തോട്ടം-ഭാഗം 2(മണ്ണിന്റെ വളക്കൂറ്)
ക്ലാസ് നയിക്കുന്നത്: സുബ്രഹ്മണ്യൻ എസ് (Retd Assistant Agricultural Officer.
2025 മെയ് 24 ന് (ശനി ) വൈകിട്ട് 7.30 മുതല്‍ ഗൂഗിള്‍ മീറ്റ് ലിങ്ക് :https://meet.google.com/ami-uqvp-vsv

👍
1