BRAZIL FANS KERALA 🇧🇷💛
June 18, 2025 at 05:18 AM
നിങ്ങളുടെ സ്നേഹത്തിനു നന്ദി❤️ 🇧🇷 നമ്മൾ എന്ന 100k എന്ന കടമ്പ കൂടി കടന്നിരിക്കുകയാണ്.💥 നമ്മെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ യാത്രയായിരുന്നു ആദ്യം തുടങ്ങിയ പേജ് 38 kയിൽ കോപ്പിെറൈറ്റ് കാരണം ഡിസേബിൾ ആയി അതിൽ തളരാതെ നമ്മൾ വീണ്ടും ഒരു പേജ് തുടങ്ങിയാണ് ഈ സ്വപ്ന സാക്ഷാകാരം നിറവേറ്റിയത്🙌🏼😊 അതിന് കൂടെ നിന്നത് നിങ്ങളാണ്🫂 ഏതൊരു ബ്രസീൽ ഫുട്ബോൾ വാർത്തകളും നിങ്ങൾക്കരികിലേക്ക് എത്തിച്ചു എന്ന് ഒരു ഉത്തമബോധം നമുക്കുണ്ട്....👀 എല്ലാം മാച്ച് ഡേയ്സിലും കട്ടക്ക് ഈ പേജ് കൂടെ ഉണ്ടായിരുന്നു😊 ഇനിയും അത് തുടരും✊🏻 കൂടാതെ നൽകിവരുന്ന സപ്പോർട്ട് ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു. എപ്പോഴും നിങ്ങൾക്ക് പുതിയ വാർത്തകളുമായി ഈ പേജ് ഇനിയും തുടരും😽🇧🇷 #bfkofficial
Image from BRAZIL FANS KERALA 🇧🇷💛: നിങ്ങളുടെ സ്നേഹത്തിനു നന്ദി❤️ 🇧🇷  നമ്മൾ എന്ന 100k എന്ന കടമ്പ കൂടി കട...
❤️ 👍 🇧🇷 🔥 ❤‍🩹 🤍 ♥️ 80

Comments