Jobbery.In 🔔🚨Jobs And Business
                                
                            
                            
                    
                                
                                
                                May 27, 2025 at 11:19 AM
                               
                            
                        
                            *സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്* 
----------
ജോലി ഒഴിവുകൾ അറിയുന്നതിന് ഗ്രൂപ്പിൽ അംഗമാകൂ. 
https://chat.whatsapp.com/IZueouj4bmGAvByUwLRb5c
--------------
 പുതുക്കാട് താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി സ്റ്റാഫിന്റെ ഒഴിവിലേക്ക് എക്സ് വിമുക്തഭടൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സ്. താല്പര്യമുള്ളവർ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,  പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. വിമുക്തഭടൻമാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
സൂപ്രണ്ട്, താലൂക്ക് ആശുപത്രി പുതുക്കാട്, റയിൽവേ സ്റ്റേഷൻ റോഡ്, പുതുക്കാട് എന്ന വിലാസത്തിൽ തപാലിലോ [email protected] എന്ന ഇ-മെയിൽ  മുഖേനയോ ജൂൺ ആറ് വൈകീട്ട് അഞ്ചുമണിക്ക് മുൻപായി അപേക്ഷിക്കാം. ഫോൺ: 04802751232.