Jobbery.In 🔔🚨Jobs And Business
Jobbery.In 🔔🚨Jobs And Business
June 5, 2025 at 06:53 AM
*മാനേജറെ ആവശ്യമുണ്ട്* ~Forwarded message. call on given number for more details~ അമലയിലുള്ള ജോജോ ലോഡ്ജിലേക്ക് മാനേജർ കം ഓൾ ഇൻ ഓൾ തസ്തികയിൽ ജോലിക്ക് ആളെ ആവശ്യമുണ്ട് . ⭕ 45 നും 55 നും ഇടയിൽ പ്രായം. ⭕ഹിന്ദി അത്യാവശ്യത്തിന് സംസാരിക്കാൻ അറിയണം. ⭕സ്വന്തമായി ബൈക്ക് ഉണ്ടാവണം . ⭕ പ്രവർത്തന സമയം രാവിലെ 8 മുതൽ വൈകിട്ട് 7 വരെ . ⭕4 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന . ⭕ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 📲9447828835 ------------ ജോലി ഒഴിവുകള്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രൂപ്പില്‍ അംഗമാകൂ https://chat.whatsapp.com/IZueouj4bmGAvByUwLRb5c  ----------

Comments