
Jobbery.In 🔔🚨Jobs And Business
June 16, 2025 at 04:00 PM
കസ്റ്റമർ കെയർ സ്റ്റാഫ് ന്റെ ഒഴിവിക്കേക്ക് അപേക്ഷ ക്ഷണിക്കുന്നു.
പുതുക്കാട് പ്രവർത്തികുന്ന കേരള വിഷൻ ബ്രോഡ്ബാൻഡ് കസ്റ്റമർ കെയറിലേക്ക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് സിനെ ആവശ്യമുണ്ട് (Male Only)
-----+--
യോഗ്യത : Plus Two or Above
Age: 18 - 30
മികച്ച ആശയ വിനിമയത്തിനുള്ള കഴിവ് ഉണ്ടായിരിക്കണം.
താല്പര്യമുള്ളവർ വിശദമായ Biodata, 8086897337 എന്ന നമ്പറിലേക്ക് WhatsApp അയക്കാം.അല്ലെങ്കിൽ [email protected] എന്ന Email ലേക്ക് അയക്കാവുന്നതാണ