
IGNOU NOTIFICATION
June 11, 2025 at 02:26 PM
*പരീക്ഷക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെറിയ ചില പൊടികൈകളും*
*TEAM IGNOU KERLALA*
*9995739028*
*More updates*
*https://t.me/Teamignoukerala*
*EXAM will start in june 1st*
*Exam prepare ചെയ്യുന്ന സ്റ്റുഡൻസിന് ആവശ്യമായ*
*IMPORTANT QUESTION & ANSWERS AVAILABLE ആണ്*
*ആവിശ്യം ഉള്ളവർ subject code sent ചെയ്യുക*
*Contact:9995739028*
👉എക്സാം ഹാളിൽ കേറുന്നതിന് മുന്നേ തന്നെ ഹാൾടിക്കറ്റ് , id card എന്നിവ കയ്യിൽ കരുതുക.
👉 ചില സബ്ജക്ട്കൾക്ക് calculator ഉപയോഗിക്കാൻ ഉള്ള അനുമതി ഉണ്ട് അത്തരം സബ്ജക്ട്കൾക്ക് പരീക്ഷ എഴുതാൻ വരുമ്പോൾ സാധാരണ calculator തന്നെ കൊണ്ട് വരിക.( Scientific calculator ഉപയോഗിക്കാൻ അനുമതി കിട്ടില്ല.)
👉 സ്മാർട്ട് വാച്ചുകൾ , മൊബൈൽ ഫോണുകൾ എന്നിവ എക്സാം ഹാളിൽ അനുവദനീയമല്ല അതിനാൽ എക്സാം ഹാളിൽ കയറുന്നതിന് മുന്നേ തന്നെ ഇവ മാറ്റി വക്കാൻ ഉള്ള ഇടം കണ്ടെത്തി മാറ്റി വയ്ക്കുക.
👉 എല്ലാ ചോദ്യത്തിനും ഉത്തരം നൽകണം( Question papper കിട്ടുമ്പോൾ അതിൽ ചിലപ്പോൾ 8,9,10,etc.. Questions ഉണ്ടായേക്കാം, എന്നാൽ 5 എണ്ണം ആണ് എഴുതാൻ പറഞ്ഞിട്ടുള്ളത് എങ്കിൽ 5 എണ്ണം മാത്രം attend ചെയ്താൽ മതി. കൂടുതൽ attend ചെയ്താൽ കൂടുതൽ മാർക്ക് കിട്ടാൻ പോണില്ല, എത്ര ചോദ്യത്തിന് ഉത്തരം നൽകണം എന്നുള്ളത് Question papper ഇല് ഉള്ള instructions നോക്കിയാൽ മനസ്സിലാവും.)
👉 തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഒന്നിന് പോലും ഉള്ള ഉത്തരം നിങ്ങൾക്ക് അറിയില്ലെങ്കിൽ പോലും എന്തെങ്കിലും ഒക്കെ വാരി വലിച്ച് എഴുതുക (atleast ആ questions എങ്കിലും question mark ഒഴിവാക്കി എഴുതുവാൻ ശ്രമിക്കുക.)
👉 പേജിൻ്റെ എണ്ണം കൂടുന്നത് മാർക്ക് കൂടുവാൻ നിങ്ങളെ സഹായിക്കും.
👉 20 ഓ അതിൽ കൂടുതലോ പേജുകൾ നിങ്ങൾ എഴുതിയിട്ടുണ്ട് എങ്കിൽ ( അതിൽ ഉള്ള ഉത്തരങ്ങൾ ഒന്നും ശരിയല്ലെങ്കിൽ പോലും) ഏറെക്കുറെ നിങൾ പാസ്സ് ആവും.
(MBA പോലുള്ള ചില പ്രോഗ്രാമുകൾ ഇതിൽ ഞാൻ ഉൾപ്പെടുത്തിയിട്ടില്ല)
👉 20 മാർക്കിനുള്ള question ആണെങ്കിൽ 4,5,6 പേജുകൾ എഴുതുവാൻ ശ്രമിക്കുക,
10 മാര്ക്കിനുള്ള question 2,3,4 പേജുകൾ എഴുതുവാൻ ശ്രമിക്കുക,
5 മാർക്കിന് ഉള്ള question 1,2 പേജുകൾ എഴുതുവാൻ ശ്രമിക്കുക.
👉 Repeated Question എപ്പഴും വരാറുണ്ട് പരീക്ഷക്ക്, അതിനാൽ previous year question pappers and answers നല്ല പോലെ പഠിച്ചാൽ നല്ല പോലെ മാർക്ക് കിട്ടാൻ സഹായിക്കും.
👉 പരീക്ഷക്ക് വേണ്ടി ആരും കുത്തി ഇരുന്ന് മനപ്പാഠമാക്കേണ്ടതില്ല , മനസ്സിൽ തോന്നിയത് സ്വന്തം വേഡ്‌സിൽ എഴുതിയ മതി.
👉 എക്സാം രജിസ്റ്റർ ചെയ്തിട്ട് ഒന്നും പഠിച്ചില്ല അതുകൊണ്ട് എഴുതണ്ട എന്ന് കരുതുന്നവർക്ക് വേണ്ടി ഒരു കാര്യം പറയാം , മുകളിൽ പറഞ്ഞത് പോലെ ഒക്കെ എഴുതാൻ പ്രത്യേകിച്ച് ഒന്നും പഠിക്കണം എന്നില്ല. എന്തായാലും എക്സാം രജിസ്റ്റർ ചെയ്തു വെറുതെ skip ചെയ്യാതെ പോയി അറ്റൻഡ് ചെയ്തിട്ട് എന്തെങ്കിലും ഒക്കെ വാരി വലിച്ച് എഴുതി നോക്ക്. നിങ്ങൾക്ക് എന്തായാലും നഷ്ടം ഒന്നും ഉണ്ടാവില്ല ലാഭം മാത്രമേ ഉണ്ടാവൂ.
*Join our channel*
*https://t.me/Teamignoukerala*
*ഇനി മുതൽ updates എല്ലാം ഇതിൽ ആയിരിക്കും വരുന്നത്*
*എല്ലാരും join ആവുക*