
LPSA Helper
June 15, 2025 at 03:54 PM
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ *അവധി പ്രഖ്യാപിച്ച ജില്ലകൾ*
🌧🌧🌧🌧🌧🌧
🌧കാസർകോട്
🌧️കണ്ണൂർ
🌧️വയനാട്
🌧️മലപ്പുറം
🌧️തൃശൂർ
🌧️ എറണാകുളം
കൂടാതെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങക്കും നാളെ അവധി.