Markazu Saquafathi Sunniyya
June 21, 2025 at 01:13 PM
*ശൈഖ് അബൂബക്കർ സ്കോളർഷിപ്പോട് കൂടി മർകസ് നോളജ് സിറ്റിയിലെ HTI ൽ അഡ്മിഷൻ നേടാം* പ്ലസ് ടു / ഐ ടി ഐ കഴിഞ്ഞവർക്ക് HTI യുടെ ഹോഗർ സ്കോളർഷിപ് എക്സാമിലും തുടർന്നുള്ള അഭിമുഖത്തിലും മികവ് തെളിയിക്കുന്നവർക്ക് സ്കോളർഷിപ്പോടെ ബാച്‌ലർ ഡിഗ്രി പ്രോഗ്രാമുകളിൽ അഡ്മിഷൻ നേടാം. *എന്താണ് ഹോഗർ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് - HTI* ടെക്നോളജി മേഖലയിൽ ഇന്റർനാഷണൽ ഇൻഡസ്ട്രി എക്സ്പീരിയൻസോടെ ഗ്ലോബൽ അംഗീകാരമുള്ള മൂന്ന് വർഷ വർക്ക്‌ ഇന്റഗ്രേറ്റഡ് ബാച്‌ലർ ഡിഗ്രി പ്രോഗ്രാമുകൾ വഴി കോഴ്സ് കഴിഞ്ഞ ഉടൻ ജോലിയിൽ പ്രവേശിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന നോളജ് സിറ്റിയിലെ തികച്ചും വ്യത്യസ്തമായ ഒരു ടെക്നോളജി ഹബ് ക്യാമ്പസ്‌ ആണ് ഹോഗർ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്. *HTI ൽ പഠിക്കാവുന്ന പ്രോഗ്രാമുകൾ ഏതൊക്കെ?* Tata Institute of Social Sciences School of Skill Educations (TISS SSE) നു കീഴിലുള്ള UGC, NAAC, NQRF തുടങ്ങി നിരവധി അംഗീകാരങ്ങളുള്ള 3 വർഷ ബാച്‌ലർ ഡിഗ്രി പ്രോഗ്രാമുകളായ - Bachelor in `Electronic Manufacturing Services` - Bachelor in `Renewable Energy Technology` എന്നീ കോഴ്സുകളിലേക്കാണ് ഇപ്പോൾ വിദ്യാർത്ഥികൾക്കായി അഡ്മിഷൻ ആരംഭിച്ചിട്ടുള്ളത്. *വിദ്യാർത്ഥികൾക്ക് എങ്ങനെ പ്രയോജനപ്പെടും?* മികവിനനുസരിച്ചുള്ള സ്കോളർഷിപ് നേടുന്നതിലൂടെ HTI ൽ അഡ്മിഷൻ നേടുന്ന മൂന്നു വർഷ ഡിഗ്രി പ്രോഗ്രാം വിവിധ അനുകൂല്യങ്ങളോടെയും മികച്ച ഫീസിളവോടെയും പൂർത്തീകരിച്ച് ഇന്റർനാഷണൽ എക്സ്പീരിയൻസോടെ ജോലിയിൽ പ്രവേശിക്കാനുള്ള എല്ലാവിധ ഗൈഡൻസും സഹായവും ലഭ്യമാവുന്നു. *ആർക്കൊക്കെ പരീക്ഷ എഴുതാം?* പ്ലസ് ടു / ഐ ടി ഐ കഴിഞ്ഞ എല്ലാ വിദ്യാർഥികൾക്കും പരീക്ഷ എഴുതാം. സ്റ്റേറ്റ് ബോർഡ്, CBSE തുടങ്ങി ഏത് കാറ്റഗറിയിൽ പഠിക്കുന്നവർക്കും പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. *പ്രധാന തിയ്യതികൾ* പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 2025 ജൂൺ 28, 5 PM പരീക്ഷ നടക്കുന്ന ദിവസം: 2025 ജൂൺ 30 *അപേക്ഷിക്കേണ്ടത് എങ്ങനെ?* https://forms.gle/UEBhYsp2bXHDujg56 എന്ന ഗൂഗിൾ ഫോം രജിസ്ട്രേഷൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. *Syllabus* - Electronics - Electrical - Technology - Mathematics - Computer Applications - Functional English - History - Personal Development *Selection Process* First Phase: Pen and Paper Test (Objective type questions) Second Phase: Interview *കൂടുതൽ വിവരങ്ങൾക്ക്:* 9961530313, 7034022061

Comments