
Mission Govt Jobs
96.4K subscribers
About Mission Govt Jobs
*മിഷൻ ഗവണ്മെന്റ് ജോബ്* 🔸സർക്കാർ ജോലി, റെയിൽവേ ജോലികൾ, ബാങ്ക് ജോലികൾ, പോലീസ് ജോലികൾ, SSC, RRB, PSC ...etc എഞ്ചിനീയറിംഗ്... ജോലികൾ തുടങ്ങി. അഡ്മിഷൻ കാർഡ്, റിസൾട്ട് എല്ലാം യഥാ സമയം അറിയിക്കുന്നതാണ് ▪️ഇത് തികച്ചും സൗജന്യമാണ്. ▪️വാക്കൻസി വരുന്നതെല്ലാം ഞങ്ങൾ ചാനലിൽ ഷെയർ ചെയ്യുന്നതാണ്. ▪️ അപ്ലൈ ചെയ്യാനുള്ള ലിങ്ക് പേജിൽ തന്നെ കൊടുത്തിട്ടുണ്ട്. ▪️ഒഫീഷ്യൽ വെബ്സൈറ്റിൽ പോയി അപേക്ഷ സമർപ്പിക്കുക.
Similar Channels
Swipe to see more
Posts

*ഉദ്യോഗാർഥികൾ കാത്തിരുന്ന SSC വിജ്ഞാപനം | 2400+ ഒഴിവുകൾ | വനിതകൾക്കും അവസരം* ഈ സുവർണ്ണാവസരം ഉപയോഗപ്പെ ടുത്തു. പരമാവധി ഷെയർ ചെയ്യുക. *സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2025 വർഷത്തെ Phase 12 തസ്തികകളി ലേക്ക് അപേക്ഷ ക്ഷണിച്ചു.* https://bit.ly/ssc-phase-2025 അസിസ്റ്റന്റ്, ക്ലാർക്ക്, ഓഫീസർ, MTS, ടെക്നിഷ്യൻ, അറ്റൻഡന്റ് തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. കേരളത്തിൽ ഏഴ് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ ₹25,500 മുതൽ ₹85,500 രൂപ വരെ ശമ്പളം (മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും) 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല) *അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻* https://www.easyjobalerts.com/2025/06/ssc-recruitment-2025.html ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2025 ജൂൺ 23 *എക്സാം പാറ്റേൺ സിലബസ് അറിയാൻ സന്ദർശിക്കുക👇🏻* https://bit.ly/ssc-stenographer-syllabus _ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്._ *പരമാവധി ഷെയർ ചെയ്യുക. കേന്ദ്ര സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.* 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va53yza6mYPPoC015h3j

*കേരള KSCSTE കിഴിൽ ജോലി നേടാൻ അവസരം | ശമ്പളം ₹36,000 രൂപ മുതൽ* ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിൽ അവസരം പ്രോജക്ട് ഫെലോ ആവാം *അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻* https://www.easyjobalerts.com/2025/06/kscste-iccs-recruitment.html അവസാന തിയ്യതി: ജൂൺ 26 _പരമാവധി ഷെയർ ചെയ്യുക_ 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va53yza6mYPPoC015h3j

*നോര്‍ക്ക റിക്രൂട്ട്മെന്റ് വഴി UK യിൽ ജോലി നേടാം* വെയില്‍സില്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരം *കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻* https://www.missionkerala.org/2025/06/norka-roots-job-2025.html 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va53yza6mYPPoC015h3j

*കേന്ദ്ര സർക്കാർ സ്ഥാപന മായ മസഗോൺ ഡോക്കി ൽ ജോലി അവസരം* ട്രേഡ് അപ്രന്റീസ് തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു എട്ടാം ക്ലാസ്, പത്താംക്ലാസ്, ITI ഉള്ളവർക്ക് അപേക്ഷിക്കാം *അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻* https://www.easyjobalerts.com/2025/06/mdl-recruitment.html അവസാന തിയ്യതി: ജൂൺ 30 _പരമാവധി ഷെയർ ചെയ്യുക_ 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va53yza6mYPPoC015h3j

*ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് സർവകലാ ശാലയിൽ അവസരം* സെക്യൂരിറ്റി ഗാർഡ് ആവാം *കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻* https://www.missionkerala.org/2025/06/university-recruitment-2025.html 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va53yza6mYPPoC015h3j

*DRDO RAC വിജ്ഞാപനം | ശമ്പളം ₹56,100 രൂപ മുതൽ* ഡിഫൻസ് റിസർച്ച് & ഡെവ ലപ്‌മെൻ്റ് ഓർഗനൈസേഷ നിൽ ആണ് അവസരം സയന്റിസ്റ്റ് ബി ഒഴിവുകൾ *അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻* https://www.easyjobalerts.com/2025/06/drdo-rac-recruitment.html അവസാന തിയ്യതി: ജൂലൈ 04 _പരമാവധി ഷെയർ ചെയ്യുക_ 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va53yza6mYPPoC015h3j

*റെയിൽവേയിൽ സുവർണ്ണാ വസരം | 6180 ഒഴിവുകൾ | കേരളത്തിലും അവസരം* ടെക്നീഷ്യൻ തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു പത്താം ക്ലാസ്സ്, ITI, യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം *അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻* https://www.easyjobalerts.com/2025/06/rrb-recruitment.html അവസാന തിയ്യതി: ജൂലൈ 28 _പരമാവധി ഷെയർ ചെയ്യുക_ 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va53yza6mYPPoC015h3j

*--------⏱️Reminder⏱️--------* *അവസാന തിയ്യതി* *18 ജൂൺ 2025* *-----------------------------------* *1️⃣KSRTC വിജ്ഞാപനം വന്നു | 1 ലക്ഷം രൂപ മുതൽ ശമ്പളം* 🔸KSRTC ക്ക് കീഴിലുള്ള SWIFT കമ്പനിയിലാണ് അവസരം 🔸ഡെപ്യൂട്ടി ജനറൽ മാനേജർ 👉🏻https://www.easyjobalerts.com/2025/06/ksrtc-swift-recruitment.html *2️⃣തിരുവനന്തപുരം ISRO യിൽ ജോലി നേടാൻ അവസരം* 🔸ടെക്നിക്കൽ & സയന്റിഫിക് അസിസ്റ്റന്റ് ഒഴിവുകൾ 🔸ശമ്പളം ₹44,900 രൂപ മുതൽ 👉🏻https://www.easyjobalerts.com/2025/06/isro-vssc-kerala-recruitment.html *3️⃣പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൽ ജോലി അവസരം* 🔸MSME റിലേഷൻഷിപ്പ് മാനേജർ 🔸കേരളത്തിൽ പരീക്ഷ കേന്ദ്രം 👉🏻https://www.easyjobalerts.com/2025/05/punjab-and-sind-bank.html _അപേക്ഷിക്കാൻ സാധിക്കാത്തവർ ഉടൻ അപേക്ഷ സമർപ്പിക്കുക_ *-------MAXIMUM SHARE------* 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va53yza6mYPPoC015h3j

*--------⏱️Reminder⏱️--------* *അവസാന തിയ്യതി* *17 ജൂൺ 2025* *-----------------------------------* *🗞️പ്ലസ്ടു പാസായവരെ യു.പി.എസ്.സി വിളിക്കുന്നു* 🔸UPSC NDA Army, Navy, Air force പോസ്റ്റുകളിൽ അവസരം 🔸ശമ്പളം ₹56,100 രൂപ വരെ 👉🏻https://www.easyjobalerts.com/2025/05/upsc-nda-recruitment.html _അപേക്ഷിക്കാൻ സാധിക്കാ ത്തവർ ഉടൻ അപേക്ഷിക്കുക_ *-------MAXIMUM SHARE------* 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va53yza6mYPPoC015h3j

*കേരളത്തിൽ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ ട്രൈനീ ആവാൻ അവസരം* അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 500 ഒഴിവുകളിൽ അവസരം *അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻* https://www.easyjobalerts.com/2025/06/niacl-recruitment-2025.html അവസാന തിയ്യതി: ജൂൺ 20 _പരമാവധി ഷെയർ ചെയ്യുക_ 📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va53yza6mYPPoC015h3j