
Mission Govt Jobs
June 16, 2025 at 02:19 PM
*ഉദ്യോഗാർഥികൾ കാത്തിരുന്ന SSC വിജ്ഞാപനം | 2400+ ഒഴിവുകൾ | വനിതകൾക്കും അവസരം*
ഈ സുവർണ്ണാവസരം ഉപയോഗപ്പെ ടുത്തു. പരമാവധി ഷെയർ ചെയ്യുക.
*സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2025 വർഷത്തെ Phase 12 തസ്തികകളി ലേക്ക് അപേക്ഷ ക്ഷണിച്ചു.*
https://bit.ly/ssc-phase-2025
അസിസ്റ്റന്റ്, ക്ലാർക്ക്, ഓഫീസർ, MTS, ടെക്നിഷ്യൻ, അറ്റൻഡന്റ് തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്.
പത്താം ക്ലാസ്സ്, പ്ലസ്‌ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
എഴുത്തു പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക. കേരളത്തിൽ ഏഴ് ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ
തിരഞ്ഞെടുക്കപ്പെട്ടാൽ ₹25,500 മുതൽ ₹85,500 രൂപ വരെ ശമ്പളം (മറ്റു കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും)
100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല)
*അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻*
https://www.easyjobalerts.com/2025/06/ssc-recruitment-2025.html
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: 2025 ജൂൺ 23
*എക്സാം പാറ്റേൺ സിലബസ് അറിയാൻ സന്ദർശിക്കുക👇🏻*
https://bit.ly/ssc-stenographer-syllabus
_ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്._
*പരമാവധി ഷെയർ ചെയ്യുക. കേന്ദ്ര സർക്കാർ ജോലി തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും.*
📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക
https://whatsapp.com/channel/0029Va53yza6mYPPoC015h3j
❤️
👍
😢
🙏
5